കോഴിക്കോട് : ജില്ലയിലെ പല ഭാഗങ്ങളിലും ഡോക്ടർമാരുടെ പേരിൽ മരുന്നുകൾ ബില്ല് ചെയ്ത് കൊണ്ട്, ഫാർമസിസ്റ്റോ, ഡ്രഗ്ഗ് ലൈസൻസോ ഇല്ലാതെ അനധികൃതമായി വലിയ രീതിയിലുള്ള മരുന്ന് വില്പനകൾ...
Calicut News
സാമൂഹ്യനീതി വകുപ്പ്, ട്രാൻസ്ജെൻഡർ വിഭാഗത്തിനായി ഒരുക്കുന്ന ‘വർണ്ണപ്പകിട്ട്’ ട്രാൻസ്ജെൻഡർ കലോത്സവത്തിന് വേദിയാകാൻ കോഴിക്കോട് നഗരം. ആഗസ്റ്റ് 21നാണ് കലോത്സവത്തിന് തുടക്കം കുറിക്കുക. ട്രാൻസ്ജെൻഡർ വിഭാഗത്തിൻ്റെ ഉന്നമനത്തിന് മികച്ച...
കൊയിലാണ്ടി: ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ാം ചരമ വാർഷിക ദിനം വിപുലമായി ആചരിക്കുന്നു. ആഗസ്ത് 7 ന് കോഴിക്കോട് കൈരളി തിയറ്ററിലെ...
ഇരിങ്ങത്ത് കുയിമ്പിൽ കല്യാണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: നാരായണി, കാർത്ത്യായനി, കേളപ്പൻ (കാർത്തിക ഹോട്ടൽ), രാധ, ജാനകി, ദേവി, വനജ, രമേശൻ (മഴ...
കോഴിക്കോട്: പന്നിയങ്കര ദുർഗാ ഭഗവതി ക്ഷേത്രത്തിന് മൂന്ന് ചേര രാജാക്കൻമാരുടെ ചരിത്ര പെരുമ. കേരള പുരാവസ്തു വകുപ്പ് നടത്തിയ പഠനത്തിലാണ് ഈ ക്ഷേത്രത്തിന് മൂന്ന് ചേരപ്പെരുമാക്കന്മാരുടെ പെരുമയുണ്ടെന്ന്...
ചെറുവണ്ണൂർ എടക്കയിൽ ആരങ്ങാട്ട് ദിൽജിത്ത് (42) നിര്യാതനായി. (വടകര സൈബർ പോലീസ് സ്റ്റേഷൻ). ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. അച്ഛൻ: ദാമോധരൻ. അമ്മ: ശാരദ. ഭാര്യ: ഷിജിന. മക്കൾ:...
മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ആവള – കുട്ടോത്ത്...
കോഴിക്കോട് കൊടുവള്ളിയിൽ പ്ലസ്ടു വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ വാവാട് ടൗൺ കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കെ പി അറസ്റ്റിൽ....
കാട്ടിലപ്പീടിക: കാണാതായ യുവാവിൻ്റെ മൃതദേഹം ബേപ്പൂർ കടലിൽ കണ്ടെത്തി. കാട്ടിലപ്പീടിക മല്ലാണ്ടിയിൽ താമസിക്കും മുഹമ്മദ് ജാസിറിന്റെ (22) മൃതദേഹമാണ് ബേപ്പൂർ കടലിൽ നിന്ന് കണ്ടെത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച...
കല്ലാനോട് സഹകരണ ബാങ്കിൻ്റെ ജപ്തി നടപടികൾ അവസാനിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ആവശ്യപ്പെട്ടു. മഴകെടുതികൾ മൂലം മലയോര പ്രദേശങ്ങളിലെ ജനങ്ങൾ പൊറുതിമുട്ടിക്കഴിയുന്ന സാഹചര്യത്തിലാണ് കല്ലാനോട് സർവ്വീസ് സഹകരണ...