കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2ന് വെള്ളിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലുമാണ്, ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ...
Calicut News
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 1ന് വ്യാഴാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലുമാണ്, ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ...
നാദാപുരം വിലങ്ങാട് ഉരുൾ പൊട്ടലിൽ കനത്ത നാശം. ആയിരം ഏക്കറോളം കൃഷിഭൂമിയും വീടുകളും, നിരവധി വാഹനങ്ങളും നശിച്ചതായാണ് വിവരം. മൂന്ന് മലഞ്ചരിവുകളിൽ ഒരേ സമയത്തുണ്ടായ ഉരുൾപൊട്ടലാണ് കനത്ത...
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 31ന് ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ്, ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി സംശയം. മഞ്ഞച്ചീള്‍ സ്വദേശി കുളത്തിങ്കല്‍ മാത്യൂ എന്ന മത്തായി എന്നയാളെയാണ് കാണാതായത്. ഉരുള്‍പൊട്ടലില്‍ അകപ്പെട്ടതായാണ് സംശയം. സംഭവ സ്ഥലത്ത്...
തിരുവമ്പാടി: സംസ്ഥാനത്തെ ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. കയാക്കിങ് ചാമ്പ്യൻഷിപ്പ് പോലെയുള്ള അന്താരാഷ്ട്ര മത്സരങ്ങൾ നമ്മുടെ വിനോദസഞ്ചാരത്തിന്റെ പ്രസക്തി ലോകമെങ്ങും എത്തിക്കാൻ...
കോഴിക്കോട് കാരശ്ശേരി മലാം കുന്നില്‍ മദ്യലഹരിയില്‍ യുവാവ് കിണറ്റില്‍ ചാടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മലാംകുന്ന് സ്വദേശി ആകസ്മിത് (24) ആണ് മദ്യലഹരിയില്‍ കിണറ്റില്‍...
ഫറോക്ക്: ഒളവണ്ണയെ കോഴിക്കോട് കോർപറേഷനിലെ ചെറുവണ്ണൂരുമായി ബന്ധിപ്പിക്കുന്ന തൊണ്ടിലക്കടവ് പാലം നിർമാണം പുരോഗമിക്കുന്നു. തൂണുകളുടെ നിർമാണം പൂർത്തിയായി. തകർച്ചാഭീഷണി നേരിട്ട വീതി കുറഞ്ഞ കോൺക്രീറ്റ് പാലത്തിന് പകരമായാണ്...
കോഴിക്കോട്: ട്രോളിംങ്ങ് കഴിയാറായതോടെ മത്സ്യതൊഴിലാളികൾ ചാകരതേടി കടലിലേക്ക് കുതിക്കാനുള്ള ഒരുക്കത്തിൽ.. ജില്ലയിലെ 32,000ത്തോളം മത്സ്യതൊഴിലാളികളാണ് പ്രതീക്ഷയോടെ വെളിച്ചംതേടി കടലിലേക്ക് കണ്ണുംനട്ടിരിക്കുന്നത്. 52 ദിവസത്തെ ട്രോളിങ് നിരോധനം ബുധനാഴ്‌ച...
കുറ്റ്യാടി: തൊട്ടിൽപ്പാലത്ത് കാറ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കുറ്റ്യാടി തളിക്കര സ്വദേശി നരിക്കുമ്മൽ ലത്തീഫ് (45) ആണ് മരിച്ചത്. ചാപ്പൻതോട്ടത്തിലാണ് സംഭവം. ഇന്നോവ കാറാണ് കൊക്കയിലേക്ക്...