കാസര്‍ഗോഡ്: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കാണാതായ മൂന്നു വയസുകാരി സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ പുഴയില്‍ നിന്നാണ് സനയുടെ മൃതദേഹം...
Breaking News
breaking
കൊച്ചി: ചൊവ്വാഴ്ച ഏലൂരില്‍ നിന്നും കാണാതായ യുവാവിനെ കളമശേരിയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലൂര്‍ മഞ്ഞുമ്മല്‍ ചിറ്റേത്ത്പറമ്ബില്‍ അരുണ്‍ നന്ദകുമാര്‍ (21) ആണ് മരിച്ചത്....
കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ദിലീപിന്റെ സഹോദരന്‍ അനൂപ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഡി സിനിമാസ് അടച്ചു പൂട്ടാന്‍ ചാലക്കുടി...
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിരോധിത കറന്‍സിയുമായി നാല് പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ഷംസുദ്ദീന്‍, മലപ്പുറം കൊലത്തൂര്‍ വെങ്ങാട് സ്വദേശി കളായ അബ്ബാസ്, സറഫുദ്ദീന്‍, സിറാജുദ്ദീന്‍ എന്നിവരാണ്...
തിരുവനന്തപുരം> ഓണക്കാലത്ത് സംസ്ഥാനത്തെ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഓണക്കിറ്റ് സൗജന്യമായി നല്‍കും. 1.55 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍...
ഭോപ്പാല്‍: ഭോപ്പാലില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് ജയില്‍ അധികൃതരുടെ ക്രൂരത. വിചാരണ തടവുകാരനായ അച്ഛനെ കാണാനെത്തിയ മക്കളുടെ മുഖത്ത് അധികൃതര്‍ ചാപ്പ കുത്തി. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. തിങ്കളാഴ്ച്ചയാണ്...
കശ്മീര്‍: നിയന്ത്രണരേഖയ്ക്കു സമീപം പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു. പവന്‍ സിങ് സുഗ്ര എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ ഗുരുതരമായ പരിക്കേറ്റ...
പത്തനംതിട്ട: കോളറ മരണത്തിനു പിന്നാലെ പത്തനംതിട്ടയില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു. ഗ്രാമങ്ങളേക്കാള്‍ പത്തനംതിട്ട നഗര പരിധിയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 66 പേര്‍ക്ക് രോഗം...
ആലപ്പുഴ: പുന്നപ്ര- വയലാര്‍ സമരസേനാനിയും സിപിഐ എം- ട്രേഡ് യൂണിയന്‍ നേതാവുമായ മുഹമ്മ പുത്തന്‍പറമ്പ് വീട്ടില്‍ കെ വി തങ്കപ്പന്‍ (95) നിര്യാതനായി. ചൊവ്വാഴ്ച രാത്രി 9.30...
ഡല്‍ഹി : യോഗയുടെ പേരില്‍ രാജ്യമെമ്പാടും വാദപ്രതിവാദങ്ങളുയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലും യോഗ നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റീസ് എം.ബി....
