KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

മലപ്പുറം: എടപ്പാളിന് സമീപം സംസ്ഥാന പാതയില്‍ നടുവട്ടത്ത് കാറും ചരക്കു ലോറിയും കൂട്ടിയിടിച്ചു രണ്ട് പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. നരിപ്പറമ്പ് പുതുപ്പറമ്പില്‍...

വിഴിഞ്ഞം: വിഴിഞ്ഞത്ത് ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം വിശ്രമകേന്ദ്രത്തിന്റെ മുകള്‍ നിലയില്‍ നിന്ന് മത്സ്യതൊഴിലാളിയെ നിലത്തെറിഞ്ഞുകൊന്നു. വിഴിഞ്ഞം കോട്ടപ്പുറം വടയാര്‍ പുരയിടത്തില്‍ ക്രിസ്റ്റടിമയാണ് (55) കൊല്ലപ്പെട്ടത്. സംഭവവുമായി...

രാജപുരം: പാണത്തൂരില്‍ ഓവുചാലില്‍ വീണു കാണാതായതെന്ന് സംശയിക്കുന്ന നാലുവയസ്സുള്ള സന ഫാത്തിമയെ കണ്ടെത്താന്‍ ഇന്ന് സംസ്ഥാന ദുരന്തനിവാരണ സേനയിലെ വിദഗ്ധരെത്തുമെന്നു ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു....

തൊടുപുഴ: പെരുമറ്റത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ബസിന്റെ പുറകുവശത്തെ ടയറിനോടു ചേര്‍ന്നാണ് തീപിടുത്തം ഉണ്ടായത്. തീ കണ്ടയുടനെ എല്ലാവരും...

തിരുവനന്തപുരം:  വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികില്‍സ നല്‍കാന്‍ വിസമ്മതിച്ച സ്വകാര്യ ആശുപത്രിയുടെ നടപടി കുറ്റകരമായ അനാസ്ഥയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചയാളെ ആരാണ് കൊണ്ടുവന്നത്...

കൊച്ചി:  കേരളത്തിലാദ്യമായി 3ഡി പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ചുള്ള സങ്കീര്‍ണമായ നട്ടെല്ല് ശസ്ത്രക്രിയ വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ നടന്നു. കൊല്ലം ഓച്ചിറ സ്വദേശി 19 കാരനായ മുരാരിയാണ് ശസ്ത്രക്രിയയ്ക്ക്...

മുംബയ്: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ അമ്മയെ കാണാന്‍ കൊതിച്ചെത്തിയ റിതുരാജ് സഹാനി കാണുന്നത് പ്രിയപ്പെട്ട അമ്മയുടെ അസ്ഥികൂടമാണ്. അമേരിക്കയിലെ ഒരു ഐ.ടി കമ്ബനിയില്‍ ജോലി...

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ക്രീസിലേക്ക് തിരിച്ചെത്തുന്നു. ശ്രീശാന്തിനെതിരെ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി. ഒത്തുകളി ആരോപണത്തിലാണ് ബി.സി.സി.ഐ...

തിരുവനന്തപുരം: അമരവിള ചെക്ക് പോസ്റ്റില്‍നിന്നും 25 കിലോ ചന്ദനം പിടികൂടി. എക്സൈസ് നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടില്‍നിന്നും കൊണ്ടുവന്ന ചന്ദനം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു വിജയകുമാന്‍ നായരെ എക്സൈസ്...

പലപ്പോഴും മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന പതിവ് പല്ലവിയാണ് നമ്മള്‍ കേള്‍ക്കുന്നത്. എന്നാല്‍ ഇനി ഈ പല്ലവി ആവര്‍ത്തിക്കുന്നതിന് മുമ്പ്‌ പുതിയ ഒരു പഠനത്തെക്കുറിച്ച്‌ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും....