KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ബംഗളൂരു: ബംഗളൂരുവില്‍ മലയാളിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കഴിഞ്ഞ ആഴ്ച ബംഗളൂരുവില്‍ നിന്നും തട്ടിക്കൊണ്ട് പോയ ശരത്ത് എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഇന്ന്...

ടോക്യോ: ജപ്പാന്‍ ഓപ്പണ്‍ സുപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധു പുറത്തായി. കൊറിയന്‍ ഓപണിലെ വിജയം ആവര്‍ത്തിക്കാന്‍ സിന്ധുവിനായില്ല. ജപ്പാന്റെ നൊസാമി ഒകുഹാരെയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ്...

ബെംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിൽ അന്വേഷണം വഴിത്തിരിവിൽ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 34നും 38നും ഇടയിൽ പ്രായമുള്ള വ്യക്തിയാണ് കൊല നടത്തിയതെന്നാണ് പോലീസ്...

തിരുവനന്തപുരം:  സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ കേരള ലോട്ടറിക്ക് ബംബറടിച്ചു. തിരുവോണം ബംബര്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിച്ചതോടെയാണ് ലോട്ടറിവകുപ്പിന് വന്‍തുക ലഭിച്ചത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം പൊലീസ് അടുത്ത മാസം സമര്‍പ്പിക്കും. ദിലീപിനെ രണ്ടാം പ്രതിയാക്കിയാകും കുറ്റപത്രം സമര്‍പ്പിക്കുക. ഗൂഢാലോചന, കൂട്ടമാനഭംഗം ഉള്‍പ്പടെ ജീവപര്യന്തം തടവ്...

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സംവിധാനത്തില്‍ പുതി ചരിത്രമെഴുതിയാണ് ആര്‍ ശ്രീലേഖ ഡി ജി പി പദവിയിലെത്തിയത്. കേരള പൊലീസിലെ ആദ്യ വനിതാ ഡിജിപി എന്ന വിശേഷണും ശ്രീലേഖയ്ക്ക് സ്വന്തം....

മംഗലാപുരം: മോഷ്ടിച്ച മുതല്‍ തിരിച്ച്‌ കൊടുത്ത് കള്ളന്‍, തലേദിവസം മോഷ്ടിച്ച സ്വര്‍ണ്ണം വേണ്ടെന്നുവെച്ച കള്ളന്‍ പിറ്റേന്ന് വീട്ടിന്‍റെ മുറ്റത്തേക്ക് എറിഞ്ഞുകൊടുത്തു. മംഗലാപുരത്ത് നടന്ന ഒരു മോഷണവുമായി ബന്ധപ്പെട്ടാണ്...

തിരുവനന്തപുരം: ജലാശയങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ശിക്ഷ ഉറപ്പാക്കാന്‍ ഓര്‍ഡിനന്‍സ്.രണ്ടു ലക്ഷം രൂപ പിഴയും തടവു ശിക്ഷയും ഉറപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം. ടോമിന്‍ ജെ തച്ചങ്കരി, ആര്‍ ശ്രീലേഖ,...

കോഴിക്കോട്: കഥകളിയും, മോഹിനിയാട്ടവും ഇതര കലകളും ഒരിടത്തുതന്നെ അഭ്യസിപ്പിക്കുന്ന കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട കലാപഠന കേന്ദ്രമായ വിഷ്ണുപ്രിയ നാട്യകലാക്ഷേത്രം മൂന്നാം വാർഷികവും അരങ്ങേറ്റവും സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ...

കല്ലറ: പലതരത്തില്‍ മാലപൊട്ടിക്കുന്ന കള്ളന്മാരെ കുറിച്ച്‌ നാം കേട്ടിട്ടുണ്ട്. എന്നാല്‍ സ്വര്‍ണമാണെന്ന് ധരിച്ച്‌ മാല പൊട്ടിച്ച്‌ അമളി പറ്റുന്ന കള്ളന്മാരെ കുറിച്ച്‌ കേട്ടത് വിരളമായിരിക്കും. അത്തരത്തിലൊരു സംഭവമാണ് തിരുവനന്തപുരം...