തൃശൂര്‍: മലക്കപ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ പതിമൂന്ന് വയസുകാരനു പരിക്ക്. മുഖത്തും കാലിനും മുറിവേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടം തൊഴിലാളി വേലുച്ചാമിയുടെ മകനും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ...
Breaking News
breaking
കോഴിക്കോട്: വനിത ഹോസ്റ്റലിനു മുന്നില്‍ കണ്ടതിനെ തുടര്‍ന്നു കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ഥിയെ എസ്‌ഐ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതി സ്വീകരിച്ചില്ലെന്ന് ആരോപണം. വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട്...
കൊല്ലം: ട്രിനിറ്റി സ്കൂളിലെ അധ്യാപിക തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് മരിച്ച ഗൗരിയുടെ സഹോദരി മീരാ കല്യാണ്‍. ക്ലാസിലിരുന്നു സംസാരിച്ചതിന് തുടര്‍ച്ചയായി തന്നെ ആണ്‍കുട്ടികള്‍കൊപ്പം ക്ലാസ് ടീച്ചര്‍ സിന്ധു പോള്‍...
കല്‍പ്പറ്റ: കെഎസ്‌ആര്‍ടിസി സ്കാനിയ ബസ് കുടുങ്ങിയതിനെ തുടര്‍ന്ന് വയനാട് ചുരത്തില്‍ ഗതാഗതം സ്തംഭിച്ചു. രാവിലെ ആറു മണിയോടെയാണ് ബസ് ഏഴാം വളവില്‍ കുടുങ്ങിയത്. തുടര്‍ന്ന് ഇരുവശത്തേക്കുമുള്ള ഗതാഗതം...
ഡല്‍ഹി: ആഗ്രയിലെ ഫത്തേപുര്‍ സിക്രിയില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ അറസ്റ്റിലായത് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ട അഞ്ചംഗസംഘം. രാജ്യത്തിനാകെ അപമാനമായ സംഭവം ദിവസങ്ങളോളം പൊലീസ് മൂടിവച്ചെങ്കിലും...
തിരുവനന്തപുരം: കേരളം ഡിജിറ്റല്‍ ഇന്ത്യയുടെ പവര്‍ഹൌസാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. പള്ളിപ്പുറത്ത് ടെക്നോസിറ്റിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു...
കൊച്ചി: എറണാകുളം ജില്ലയില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ പോലീസ് നടത്തിയ പ്രത്യേക വാഹന kയില്‍ കുടുങ്ങിയത് 43 ഡ്രൈവര്‍മാര്‍. ഇന്നു പുലര്‍ച്ചെ 6.30 മുതല്‍ 8.30...
അമ്പലപ്പുഴ: മഹേന്ദ്രസിംഗ് ധോണിയുടെ മകള്‍ സിവയ്ക്ക് അമ്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണം. അദ്വൈതം എന്ന സിനിമയിലെ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ എന്നു തുടങ്ങുന്ന ഗാനം രണ്ടു വയസുകാരിയായ സിവ...
നേമം : പരാതിയുമായി സ്റ്റേഷനിലെത്തിയ സ്ത്രീയെ എസ് ഐ ചൂരലുകൊണ്ട് അടിച്ചതായി പരാതി. അയല്‍വാസിയായ സ്ത്രീ ചുടുകട്ട എടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ സംഭവത്തില്‍ പരാതിയുമായെത്തിയ യുവതിയെ...
വെള്ളറട: ജപ്തി ഭീഷണി ഭയന്ന് അമ്മയും മകനും ജീവനൊടുക്കി. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളറട ചൂണ്ടിക്കല്‍ ആര്യപള്ളി വേങ്ങലിവിളവീട്ടില്‍ പരേതനായ...