KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കാ​ട്ടാ​ക്ക​ട: സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം നെ​യ്യാ​റി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മു​ങ്ങി​ മ​രി​ച്ചു. കാ​ട്ടാ​ക്ക​ട കി​ള്ളി പു​തു​വ​യ്ക്ക​ല്‍ മ​കം വീ​ട്ടി​ല്‍ സു​ജി​ത്താ(40)​ണ് മ​രി​ച്ച​ത്. നെ​യ്യാ​റി​ലെ അ​മ്ബ​ല​ത്തി​ന്‍​കാ​ല കു​ള​വി​യോ​ട് താ​ഴാം​തോ​ട്ടം ക​ട​വി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു...

കണ്ണൂര്‍: പ്രസവത്തിനെത്തിച്ച യുവതി മരിച്ചതിനേത്തുടര്‍ന്ന്‌ തലശേരി ഗവ.ആശുപത്രിയില്‍ സംഘര്‍ഷം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണ് യുവതിയുടെ ജീവന്‍ നഷ്ടപ്പെട്ടതെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു. യുവതിയുടെ മൃതദേഹം ഇവിടെ...

ലോകജനതയെ നടുക്കിയ സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്നാണ്ട്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് സുനാമിയുടെ ഒരു വാര്‍ഷികം കൂടി കടന്നു പോകുന്നത്. ഓഖി...

ചെന്നൈ: സ്വന്തം ശൈലിയിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനവും നടത്തിയത്. തന്‍റെ രാഷ്ടീയ പ്രവേശനം സംബന്ധിച്ച തീരുമാനം ആരാധകസംഗമത്തിന്‍റെ അവസാന ദിവസമായ ഈ മാസം 31ന്...

പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ എം.സി. റോഡ് നവീകരണത്തിനിടെ അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു. അസം സ്വദേശി പുഷ്പനാഥ് (39 ) ആണ് മരിച്ചത്. വെള്ളം തളിക്കുന്ന വാഹനത്തിന്റെ അടിയില്‍പ്പെട്ടായിരുന്നു...

തിരുവനന്തപുരം: ഹരിവരാസനം പുരസ്കാരം മലയാളത്തിന്റെ വാനമ്പാടി ഗായിക കെ.എസ്. ചിത്രയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ജനുവരി 14ന് രാവിലെ 10ന് സന്നിധാനത്ത്...

കോഴിക്കോട്: ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘാംഗമായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെമ്മരത്തൂര്‍ അനമനാരി ഹൗസില്‍ അബ്ദുള്‍ ലത്തീഫിനെയാണ് (40) പിടികൂടിയത്. കോഴിക്കോട്...

കൊല്ലം: കൊല്ലം ഇരവിപുരത്ത് യുവാവ് കടലില്‍ മുങ്ങിമരിച്ചു. ഇരവിപുരം സ്വദേശി വിപിനാണ് (26) മരിച്ചത്. കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

ബംഗളൂരു: സ്വന്തമായി ഔദ്യോഗിക ലോഗോയുള്ള ആദ്യ ഇന്ത്യന്‍ നഗരമായി ബംഗളൂരു. വിധാന്‍സൗധയില്‍ നടന്ന നമ്മ ബെംഗളൂരു ഹബ്ബ ചടങ്ങില്‍ ടൂറിസം മന്ത്രി പ്രിയങ്ക ഖാര്‍ഗെ ലോഗോ പ്രകാശനം...

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ മോഷണശ്രമം തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച്‌ മോഷ്ടാവ് രക്ഷപ്പെട്ടു. കൂട്ടുപ്രതിയെ മല്‍പ്പിടത്തിലൂടെ പൊലീസ് കീഴടക്കി. തിരുവനന്തപുരത്തെ ശാസ്തമംഗലത്ത് ഞായറാഴ്ച പുലര്‍ച്ചയായിരുന്നു സംഭവം. പൂട്ടിയിട്ട വീട്ടില്‍...