KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് മാധ്യമ പ്രവര്‍ത്തക രചന ഖൈര. 500 രൂപയ്ക്ക് ആധാര്‍ വില്‍പനയ്ക്ക് എന്ന വാര്‍ത്ത മഞ്ഞുമലയുടെ അറ്റംമാത്രമാണ്. പുറത്തുവിട്ടതിലും...

തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയുടെ പിതാവ് മുഹമ്മദ്കുട്ടി എടത്തൊടിക (67) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയ്ക്കായിരുന്നു അന്ത്യം. ആറു മാസത്തോളമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു...

ജയ്പൂര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി കാമുകനായ വീട്ടിലെ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. രാജസ്ഥാനിലെ ചിഡാവ ജില്ലയിലാണ് സംഭവം. ചിഡാവയിലെ കിഷോര്‍പുര സ്വദേശിനിയായ മനീഷ ആണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ...

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിലമ്പൂര്‍ വഴിക്കടവിനടുത്താണ് അപകടമുണ്ടായത്. മണിമൂളി സികെഎച്ച്‌എസ്‌എസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച്‌...

കൊച്ചി:കുംബളം കായലില്‍ വീപ്പക്കുള്ളില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടേതെന്ന് സ്ഥിരീകരിച്ചു. വീപ്പ കോണ്‍ക്രീറ്റ് ഇട്ടടച്ചശേഷം കായലില്‍ തള്ളിയ നിലയിലായിരുന്നു. നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്ബ്...

ഡൽഹി: ദേശീയ സംസ്ഥാന പാതയോരത്തെ കള്ള് ഷാപ്പുകള്‍ മാറ്റി സ്ഥാപിക്കാനാകുമോയെന്ന് സുപ്രീം കോടതി കേരളത്തോട് ആരാഞ്ഞു. രണ്ടാഴ്ചയ്ക്കകം ഈ കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കള്ള്...

കൂ​റ്റ​നാ​ട്: എ.​കെ.​ജി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ വി.​ടി. ബ​ല്‍​റാം എം.​എ​ല്‍.​എ​യോ​ട് പൊ​തു​ച​ട​ങ്ങു​ക​ളി​ല്‍​നി​ന്ന്​ വി​ട്ടു​നി​ല്‍​ക്കാ​ന്‍ പൊ​ലീ​സ് നി​ര്‍​ദേ​​ശം. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കൂറ്റനാട്ട് കോണ്‍ഗ്രസ് പരിപാടിയില്‍ സംബന്ധിക്കേണ്ടതായിരുന്നു....

കട്ടപ്പന: സിപിഐ എം ഇടുക്കി ജില്ലാസമ്മേളനത്തിന് തുടക്കം കുറിച്ചു. പ്രതിനിധിസമ്മേളനം സ. പി എ രാജു നഗറില്‍(കട്ടപ്പന ടൗണ്‍ഹാള്‍) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം...

തിരുവനന്തപുരം: കൃഷി ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച 'വസന്തോത്സവം 2018' കനകക്കുന്നില്‍ ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളില്‍...

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഒരപൂര്‍വ നേട്ടം കൂടി സ്വന്തം. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിന് ബാലചന്ദ്ര മേനോന്‍ ലിംക ബുക്ക്...