KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോഴിക്കോട്: ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന വിവാദം സിവില്‍ തര്‍ക്കമാണെന്നും അതില്‍ പാര്‍ട്ടി ഇടപെടില്ലെന്നും പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു. ഈ വിഷയത്തില്‍ പാര്‍ട്ടിക്ക്...

വടകര: ഫാസിസ്റ്റ് ഭീഷണിക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് വടകര മേഖലാ കമ്മറ്റി സംഘടിപ്പിച്ച സാംസ്കാരിക പാഠശാല ശ്രദ്ധേയമായി. ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍' എന്ന സന്ദേശമുയര്‍ത്തി നടത്തിയ പാഠശാലയില്‍ വടകരയിലെയും,പരിസര...

വടകര : വടക്കന്‍ പാട്ടുകള്‍ സംരക്ഷിക്കാനും ജനകീയവത്കരിക്കാനും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് കല്ലേരിയില്‍ നടന്ന വടക്കന്‍ പാട്ട് സെമിനാര്‍ അഭിപ്രായപ്പെട്ടു. സെമിനാര്‍ ഡോ രാഘവന്‍ പയ്യനാട് ഉദ്ഘാടനം...

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്-പുതുവത്സര ബംബർ ഒന്നാം സമ്മാനം ആറുകോടി രൂപ അടിച്ചത് തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. L E 261550 നമ്പര്‍ ടിക്കറ്റാണ് ഒന്നാം...

തിരുവനന്തപുരം: നഗരത്തിലെ ശ്രീപത്മനാഭ തിയേറ്റിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപിടിച്ചത്. അഗ്നിശമന സേനയെത്തി തീയണച്ചു. തിയേറ്ററിലെ സീറ്റുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഏസിക്കും തീപിടിച്ചു. പ്രൊജക്റ്ററിന് കേടുപാടുപറ്റി....

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അച്ഛന്‍ 'മറന്നുവച്ച' മൂന്നു വയസ്സുള്ള കുഞ്ഞിനെ സുരക്ഷാ ജീവനക്കാര്‍ തിരികെ ഏല്‍പ്പിച്ചു. കുഞ്ഞിനെ കാണാതായ വിവരം സുരക്ഷാ ഉദ്യോഗസ്ഥരുടെ വിളിയെത്തുംവരെ കുടുംബാംഗങ്ങള്‍...

ഭുവനേശ്വര്‍: ലോക്സഭ എംപി ബൈജയന്ത് പാണ്ഡയെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബിജെഡി പ്രസിഡന്റും ഒഡിഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് സസ്പെന്‍ഡ് ചെയ്തു. പാര്‍ടി വിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരിലാണ്...

തിരുവനന്തപുരം: ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു വിവിധ മോട്ടോര്‍ വാഹന തൊ‍ഴിലാളി സംഘടനകള്‍ നടത്തിയ വാഹന പണിമുടക്ക് പൂര്‍ണമായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും, KSRTC...

കൊയിലാണ്ടി: ഗവ: വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നവീകരിച്ച പ്ലസ്ടു ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. 20 ലക്ഷം രൂപ ചെലവില്‍ നഗരസഭാ ഫണ്ട് ഉപയോഗിച്ചാണ്‌ കെട്ടിടം നവീകരിച്ചത്. ...

തിരുവനന്തപുരം: തന്റെ മകനെതിരെ നിലവില്‍ കേസൊന്നുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉയര്‍ന്ന ആരോപണങ്ങളില്‍ മകന്‍ ബിനോയ് തന്നെ വിശദീകരണം നല്‍കുമെന്നും മാധ്യമങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കിയ ശേഷം...