KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ദില്ലി: ഭര്‍ത്താവിനെ ആക്രമിക്കാന്‍ വന്നവരെ തോക്കുചൂണ്ടി വിരട്ടിയോടിക്കുന്ന ഭാര്യയുടെ വീഡിയോ വൈറലാകുന്നു. ലഖ്നോവില്‍ തന്റെ ഭര്‍ത്താവിനെ അതി സാഹസികമായി രക്ഷപ്പെടുത്തുന്ന യുവതിയുടെ വിഡിയോയാണ് സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്....

കുരീപ്പുഴ ശ്രീകുമാറിനുനേരെയുണ്ടായ ആക്രമണത്തില്‍ 6 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയിലായി. പഞ്ചായത്ത് മെമ്പര്‍ ദീപു, മനു, കിരണ്‍, ലൈജു, ശ്രീജിത്ത്, ശ്യാം എന്നിവരാണ് പിടിയിലായത്. 15...

താമരശേരി: കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ്‌ തിരികെ നല്‍കിയ തമിഴ്നാട് സ്വദേശിക്ക് പൗര സമിതിയുടെ ആദരം. കൂടത്തായി അങ്ങാടിയിലെ കടല വില്‍പ്പനക്കാരനായ തമിഴ്നാട് സ്വദേശി ശിവയെയാണ് പൗരസമിതി ആദരിച്ചത്. കൂടത്തായി...

ആലപ്പുഴ: വീ​​ട്ടു​​മു​​റ്റ​​ത്തു ക​​ളി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന മൂ​​ന്നു ​വ​യ​​സു​​ള്ള കു​​ട്ടി​​യെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​കാ​​ന്‍ ശ്ര​​മം ന​​ട​​ത്തി​​യ ആ​​ന്ധ്ര സ്വ​​ദേ​​ശി​​യെ നാ​​ട്ടു​​കാ​​ര്‍ പി​​ടി​​കൂ​​ടി പോ​​ലീ​​സി​​ല്‍ ഏ​​ല്‍​​പ്പി​​ച്ചു. ആ​​ന്ധ്ര സ്വ​​ദേ​​ശി​​യാ​​യ ചി​​ന്ന​​പ്പ​​ന്‍(75) ആ​​ണ് പി​​ടി​​യി​​ലാ​​യ​​ത്....

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി പ്രദേശത്തെ സര്‍ക്കാര്‍ ലേബര്‍ ഓഫീസ് കുത്തിത്തുറന്ന് മോഷണശ്രമം. തുറമുഖ ഡിറ്റാച്ച്‌മെന്റ് യൂണിറ്റിലെ പൊലീസുകാരെ അനധികൃതമായി വിഴിഞ്ഞം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിനാല്‍...

തൃശൂര്‍: മുള്ളൂര്‍ക്കര വാഴക്കോട് പെട്രോള്‍ പമ്പിന് സമീപം തീപ്പിടിത്തം. രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. ആളപായമൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. തീ...

കൊയിലാണ്ടി: യു.പി. സ്‌കൂൾ വിദ്യാർത്ഥിയെ ക്രൂരമായ പീഡനത്തിനിരയാക്കിയതായി പരാതി.  കൊയിലാണ്ടി കൊല്ലത്താണ് സംഭവം. കഴിഞ്ഞ രണ്ടാഴ്ചയായി സംഭവം നടന്നിട്ട് പ്രതികൾ ഒളിവിൽ കഴിയുകയാണെന്നാണ് സൂചന. കൊല്ലം സ്വദേശിയായ...

ആലപ്പുഴ: ഭക്ഷണം വായില്‍ വച്ചുകൊടുക്കുന്നതിനടിയില്‍ ആന പാപ്പാന്റെ കൈ കടിച്ചെടുത്തു.  ആലപ്പുഴ കഞ്ഞിക്കുഴി കുന്നുംപുറത്ത് പടിഞ്ഞാറേ വീട് അഞ്ജു നിവാസില്‍ പ്രതാപന്റെ വലതു കൈയാണ് ആന കടിച്ചെടുത്തത്. ഉത്സവ...

ദില്ലി: പെട്രോളിനും ഡീസലിനും ഇന്ന് വീണ്ടും വിലകൂട്ടി. പെട്രോളിന് 16 പൈസയും ഡീസലിന് 7 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 77.24 രൂപയും ഡീസലിന് 69.61 രൂപയുമായി....

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍, സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ദിലീപിന് കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴികളിലെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. കേസിലെ മറ്റു രണ്ടു...