ഡല്‍ഹി> ആധാര്‍കാര്‍ഡ് കൊണ്ടുവരാത്തതിനാല്‍ പ്രസവവാര്‍ഡില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആശുപത്രിവരാന്തയില്‍ പ്രസവിച്ചു. ഗുഡ്ഗാവിലെ സിവില്‍ ആശുപത്രിയിലാണ് സംഭവം. മുന്നി(25) എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. പ്രസവവേദന ആരംഭിച്ചതിനെത്തുടര്‍ന്നാണ് മുന്നി...
Breaking News
breaking
കൊച്ചി > കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റായി കെ ജെ ഹരികുമാറിനെയും ജനറല്‍ സെക്രട്ടറിയായി കെ സി ഹരികൃഷ്ണനെയും കൊച്ചിയില്‍ നടന്ന 27ാമത് സംസ്ഥാന സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു....
'ബിയോണ്ട് പിങ്ക്' സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമായി ഒരു ആപ്പ്. ഡോ. ബിന്ദു എസ് നായര്‍ എന്ന സാമൂഹ്യസംരംഭക നേതൃത്വം നല്‍കുന്ന ടീമാണ് സ്ത്രീകള്‍ക്കാവശ്യമായ വിവരങ്ങള്‍ സൗജന്യമായി അപ്പപ്പോള്‍...
ഡല്‍ഹി: നീണ്ട കാലം അവധിയില്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. അനധികൃതമായി അവധിയില്‍ പോയ 13000 ഓളം ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാനുള്ള നടപടിക്കാണ് റെയില്‍വേ...
തിരുവനന്തപുരം: കിളിമാനൂര്‍ പുളിമാത്ത് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. വാമനപുരം ആനാകൂടി സ്വദേശികളായ വിഷ്ണു രാജ്, ശ്യാം എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു...
കൊച്ചി: പൊന്നുരുന്നിയില്‍ ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റിലെ കുട്ടികളെ കന്യാസ്ത്രീകള്‍ പീഡിപ്പിച്ചതായി പരാതി. ആറ് മുതല്‍ പന്ത്രണ്ട് വയസുവരെയുള്ള ഇരുപത് കുട്ടികളാണ് കന്യാസ്ത്രീകള്‍ പീഡിപ്പിക്കുന്നതായി പരാതി പറയുന്നത്. രാത്രി...
തിരുച്ചിറപ്പള്ളി: നടക്കുന്നതിലെയും സംസാരത്തിലെയും രീതികള്‍ ചൂണ്ടിക്കാട്ടി കൂട്ടുകാര്‍ കളിയാക്കിയതിനെ തുടര്‍ന്ന് ബാലന്‍ ആത്മഹത്യ ചെയ്തു. ചിന്താമണി സ്വകാര്യ സ്കൂളിലെ പത്താംക്ളാസുകാരനാണ് കൂട്ടുകാരുടെ പേരില്‍ ആത്മഹത്യാക്കുറിപ്പെഴുതിവച്ച് മരിച്ചത്. ഇതുപ്രകാരം...
കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമനിക് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും...
വടകര: ഓര്‍ക്കാട്ടേരി കെകെഎംജിവിഎച്ച്‌എസിലെ വിദ്യാര്‍ത്ഥിയുടെ ചികിത്സയ്ക്കായി കൂട്ടുകാര്‍ സ്വരൂപിച്ച സഹായനിധി കൈമാറി. അര്‍ബുദ രോഗം ബാധിച്ച സ്കൂളിലെ വിഎച്ച്‌എസ്‌ഇ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി രൂപേഷിനുവേണ്ടിയാണ് കൂട്ടുകാര്‍ ഒത്തുചേര്‍ന്നത്.കുട്ടികള്‍ സമാഹരിച്ച...
തിരുവനന്തപുരം: ഈ മാസം 16 മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം നടത്തുമെന്ന് ഉടമകളുടെ പ്രഖ്യാപനം. കൊച്ചിയില്‍ ചേര്‍ന്ന സ്വകാര്യ ബസുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ...