കോഴിക്കോട്: സ്ഥിരം മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്നവരുടെ വസ്‌തുവകകൾ കണ്ടുകെട്ടാനും ഇവരെ കരുതൽ തടങ്കലിൽവയ്ക്കാനും നടപടി ആരംഭിച്ചതായി സിറ്റി പൊലീസ് കമീഷണർ മണിക് മീണ പറഞ്ഞു. ജാമ്യത്തിലിറങ്ങുന്നവർ വ്യവസ്ഥകൾ...
Breaking News
breaking
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ തീരുമാനിക്കുമെന്ന് സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍. കഴിഞ്ഞതവണ പുതുപ്പള്ളിയിൽ യുഡിഎഫിന് ഭൂരിപക്ഷം വലിയതോതില്‍ കുറഞ്ഞു. ഉമ്മന്‍ചാണ്ടി...
കോട്ടയം: വാകത്താനത്ത് കഴിഞ്ഞ ദിവസം കാർ കത്തിയുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വാകത്താനം പാണ്ടൻചിറ സ്വദേശി ഓട്ടക്കുന്ന് വീട്ടിൽ സാബു (57) ആണ് ഇന്ന് രാവിലെ...
കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ പൊതുദര്‍ശനം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരമഭിച്ചതോടെ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ചലച്ചിത്രമേഖലയിലെ പ്രമുഖരടക്കം നിരവധി പേര്‍ എത്തി. സംവിധായകനും നടനുമായ ലാല്‍, വിനീത്,...
കൊച്ചി: സംവിധായകൻ സിദ്ദിഖ് (62) ഓർമ്മയായി. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. കരൾ രോഗത്തെ തുടർന്ന് ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ഇടയ്‌ക്ക് ന്യുമോണിയ ബാധിച്ച് ആരോഗ്യനില മോശമായിരുന്നു. പിന്നീട്...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട ബൈക്കുകളിലേക്ക് ഇടിച്ചു കയറി. 11 ബൈക്കുകൾ തകർന്നു, വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് വൈകീട്ട് 6.45 ഓടെ ദേശീയ പാതയിൽ...
രാജ്യത്ത് തക്കാളി മോഷണം കൂടുന്നു: ക്യാമറകൾ സ്ഥാപിച്ച് കർഷകർ. രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, തക്കാളി മോഷണവും കൂടികൊണ്ടിരിക്കുകയാണ്. വില കൂടിയതിന് ശേഷം നിരവധി മോഷണ...
കോട്ടയം: വാകത്താനം പാണ്ടഞ്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായി കത്തി നശിച്ചു. ഉടമ മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻ ചിറ ഓട്ടക്കുന്ന് വീട്ടിൽ സാബു...
തിരുവനന്തപുരം: ഏക സിവിൽകോഡിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കി. ഏക സിവിൽകോഡ് രാജ്യത്തിന്റെ മതനിരപേക്ഷതയെ ഇല്ലായ്മ ചെയ്യുമെന്ന് നിയമസഭയിൽ പ്രമേയമവതരിപ്പിച്ച്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലൂടെ...
കൊയിലാണ്ടി: ചികിത്സാ ധനസഹായം കൈമാറി.. കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികളുടെ ഒരു ദിവസത്തെ ഓട്ടം സഹപ്രവർത്തകനും ഇരു വൃക്കകളും തകരാറിലായ കീഴരിയൂർ കിഴക്കയിൽ രാമകൃഷ്ണൻ്റെ ചികിത്സക്കും, ലുക്കീമിയ ബാധിച്ച്...