കൊല്ലം: പോസ്റ്റര്‍ കീറിയ ബിജെപി പ്രവര്‍ത്തകനെ കൊണ്ട് നാട് മുഴുവന്‍ ഇടത് മുന്നണി നേതാക്കള്‍ പോസ്റ്റര്‍ ഒട്ടിച്ചു. കൊട്ടാരക്കര തേവലപ്പുറത്താണ് സംഭവം. അരീക്കല്‍ ഭാഗത്ത് കച്ചവടം നടത്തുന്ന...
Breaking News
breaking
തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. നാളെ പത്രികകളുടെ സൂക്ഷമ പരിശോധന നടക്കും. ഏപ്രില്‍ എട്ടുവരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രികകള്‍ പിന്‍വലിക്കാം. സംസ്ഥാനത്ത് ഇതുവരെ...
തൃശൂര്‍: ചിയ്യാരത്ത് വിദ്യാര്‍ത്ഥിനിയെ തീ വെച്ച് കൊലപ്പെടുത്തി. ചിയ്യാരം സ്വദേശിനിയും ബി ടെക് വിദ്യാര്‍ത്ഥിനിയുമായ നീതു(22)ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കേക്കാട് സ്വദേശി ജിതേഷ്(32) പൊലീസ് കസ്റ്റഡിയില്‍....
തിരുവനന്തപുരം: എം കെ രാഘവന് തെരഞ്ഞെടുപ്പ് ചെലവിലേക്കായി 5 കോടി രൂപ കോഴ വാഗ്ദാനം ചെയ്ത ആരോപണം അതീവ ഗൗരവമേറിയതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ...
കൊയിലാണ്ടി: മുചുകുന്ന് മങ്ങോട്ട് താഴ ടി.വി. ഉണ്ണര (86) നിര്യാതനായി. ദീർഘകാലം മുചുകുന്ന് കോട്ട- കോവിലകം ക്ഷേത്രക്കമ്മിറ്റി സെക്രട്ടറിയായും ക്ഷേത്രക്ഷേമസമിതി ട്രസ്റ്റി ബോർഡ് മെമ്പറായും പ്രവർത്തിച്ചു. ഭാര്യ: നാരായണി....
കൊയിലാണ്ടി: മോഹനന്‍ നടുവത്തൂരിന്റെ 'പ്രളയപാഠങ്ങള്‍' കവിതാ സമാഹാരം പവിത്രന്‍ തീക്കുനിക്ക് നല്‍കികൊണ്ട് കവി വീരാന്‍കുട്ടി പ്രകാശനം ചെയ്യുന്നു.
ന്യൂഡല്‍ഹി > നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് റാലിക്കുപോയ വാഹനവ്യൂഹത്തില്‍നിന്ന് പണം പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി അരുണാചല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്ന് ഒരു കോടി 80 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്....
കോഴിക്കോട്: ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടിയാണ്. 18 ല്‍ കൂടുതല്‍ സീറ്റ് ഇടത്...
പത്തനംതിട്ട: 243 കേസുകളില്‍ പ്രതിയായ ബിജെപിയുടെ പത്തനംതിട്ട പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് ഈ വിവരം മറച്ചുവെച്ച്. ഇതോടെ നാമനിര്‍ദ്ദേശപത്രിക തള്ളിയേക്കും ....
കോഴിക്കോട്: ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടിയാണ്. 18 ല്‍ കൂടുതല്‍ സീറ്റ് ഇടത്...