കൊച്ചി: കേരളത്തില്‍ കുപ്പിവെള്ളത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ സപ്ലൈകോ വിപണിയില്‍ ഇടപെടുന്നു. വെള്ളിയാഴ്ച മുതല്‍ സപ്ലൈകോയുടെ 1560 ഔട്ട്‌ലെറ്റുകള്‍ വഴി ലിറ്ററിന് 11 രൂപയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കും....
Breaking News
breaking
കോഴിക്കോട്: ട്രാന്‍സ്ജെന്‍ഡര്‍ യുവതി മരിച്ച് നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാളെ തിരിച്ചറിഞ്ഞിട്ടും പിടിക്കാനാകാത്തതില്‍ ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയിലുള്ളവരും പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും...
ഒളിക്യാമറാ ഓപ്പറേഷന് പിന്നില്‍ സിപിഎമ്മാണെന്ന് തെളിയിക്കാമോ: എം.കെ.രാഘവനെ വെല്ലുവിളിച്ച് പി. മോഹനന്‍
കോഴിക്കോട്: ഒളിക്യാമറ ഓപ്പറേഷന് പിന്നില്‍ സി പി എം ആണെന്ന ആരോപണം തെളിയിക്കാന്‍ എം.കെ.രാഘവനെ വെല്ലുവിളിക്കുന്നതായി സി പി എം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന്‍....
കോഴിക്കോട്: അഴിമതി ആരോപണത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ പൊട്ടിക്കരഞ്ഞ് കോഴിക്കോട്ടെ യുഡിഎഫ് ലോക്‌സഭ സ്ഥാനാര്‍ഥി എം കെ രാഘവന്‍. ഹിന്ദി ന്യൂസ് ചാനല്‍ പുറത്തുവിട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു...
കൊച്ചി: രണ്ടേമുക്കാല്‍ കിലോ സ്വര്‍ണവുമായി യുവതി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. കുഴമ്ബ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ഡയപ്പറിനുള്ളില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്....
കൊയിലാണ്ടി: കാപ്പാട് വെച്ച് കഴിഞ്ഞ ദിവസം ബൈക്ക് മോഷ്ടിച്ച പാലക്കാട് തരുകോണം കൊറ്റുതൊടി വീട്ടിൽ മുഹമ്മദ് ബിലാൽ (19) നെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്ത് ....
തലശേരി: ഇരിക്കൂര്‍ പെരുമണ്ണില്‍ വാഹനമിടിച്ച് പത്ത് പിഞ്ചു വിദ്യാര്‍ഥികള്‍ മരിച്ച കേസില്‍ പ്രതിക്ക് നൂറ് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും. മലപ്പുറം കോട്ടൂര്‍ മണപ്പാട്ടില്‍ ഹൗസില്‍...
കാങ്കര്‍: ഛത്തീസ്ഗഡിലെ കാങ്കറില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് കാങ്കറില്‍ ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം...
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അഭിഭാഷകര്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. കേസുകളുടെ വിശദവിവരങ്ങള്‍ ചേര്‍ത്തുള്ള പത്രികയാണ്...
തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രസംഗം വിവാദമാകുന്നു. ഇന്ത്യയിലെ ജനങ്ങളുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം ഇടുമെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് സംസാരിക്കവെയാണ് സുരേഷ്...

 
                         
       
       
       
       
       
       
       
       
      