KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കഴിഞ്ഞ ദിവസമാണ് മറയൂര്‍ ശൂശിനി ആദിവാസിക്കുടി സ്വദേശി അയ്യാസാമി കൊല്ലപ്പെട്ടത്. ആദിവാസി കോളനിയിലുണ്ടായ വാക്കേറ്റവുമായി ബന്ധപ്പെട്ടായിരുന്നു കൊലപാതകം. തലക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം കൊക്കയിലെറിഞ്ഞ് പ്രതി രക്ഷപ്പെടുകയായിരുന്നു. ശബ്ദം...

കൊല്ലം: അഞ്ചലില്‍ കുടുംബശ്രീ യോഗം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമം. ആക്രമണത്തില്‍ പരിക്കേറ്റ കരുകോണ്‍ സ്വദേശിനിയായ യുവതിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ...

കൊല്ലം: തമിഴ്‌നാട്ടില്‍ ഫാനി വിതച്ച നാശത്തില്‍പ്പെട്ട് ദേശാടനപക്ഷികള്‍ കൂട്ടത്തോടെ ചത്തു. കനത്തമഴയിലും കാറ്റിലും തമിഴ്‌നാട് കൂന്തന്‍കുളം പക്ഷി സങ്കേതത്തിലാണ് പക്ഷി ദുരന്തം ഉണ്ടായത്. കഴിഞ്ഞ ദിവസം വീശിയടിച്ച...

കേരളത്തിലെ തൊഴിലെടുക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ്ദിനാശംസ നേര്‍ന്നു. തങ്ങളുടെ ജീവനോപാധി സംരക്ഷിക്കാനും നവലിബറല്‍ നയങ്ങളുടെ ആക്രമണങ്ങളെ ചെറുക്കാനും തൊഴിലാളികളും കര്‍ഷകരും നടത്തുന്ന പോരാട്ടത്തോട്...

മില്‍മ്മ പാല്‍ ഇനി മുതല്‍ പുതിയ പായ്ക്കിംഗില്‍ പോഷക സമൃദ്ധിയോടെ വിപണിയിലെത്തും.  വിറ്റാമിന്‍ എയും ഡിയും ചേര്‍ന്ന പാലാണ് ഇന്ന് മുതല്‍ വിപണിയിലെത്തുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും, കോഴിക്കോടുമാണ്...

തൃശൂര്‍: അവധിക്കാലത്ത് യാത്രക്കാരുടെ തിരക്കേറിയതിനെത്തുടര്‍ന്ന് കെഎസ്‌ആര്‍ടിസിയുടെ വരുമാനം വന്‍ തോതില്‍ വര്‍ധിച്ചു. സംസ്ഥാനതലത്തില്‍ മാര്‍ച്ച്‌ മാസത്തിലേക്കാള്‍ ഏപ്രിലില്‍ പ്രതിദിനം 50 മുതല്‍ 75 ലക്ഷംവരെ വരുമാനത്തില്‍ വര്‍ധനയുണ്ടെന്ന് കെഎസ്‌ആര്‍ടിസി...

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 10 കിലോ സ്വര്‍ണം പിടികൂടി. വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരനും എ.സി. മെക്കാനിക്കുമായ അനീഷ്കുമാറില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. രാവിലെ ദുബായിയില്‍നിന്ന് വന്ന യാത്രക്കാരനില്‍നിന്ന് സ്വര്‍ണം വാങ്ങി...

കണ്ണൂര്‍-കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കള്ളവോട്ട് നടന്നുവെന്ന പരാതിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ഇന്നുതന്നെ സമര്‍പ്പിക്കണമെന്നും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ്...

ചേര്‍ത്തലയില്‍ പട്ടണക്കാടിനടുത്ത് ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ നല്‍കിയ മൊ‍ഴി കേട്ടപ്പോള്‍ പൊലീസ് പോലും ഞെട്ടി. കുഞ്ഞിന്‍റെ കൊലപതകത്തിന് കാരണം തന്റെ സ്വൈര്യജീവിതത്തിന് തടസമായതിനാലാണെന്നായിരുന്നു അമ്മ...

മധുര: പുതുച്ചേരി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് വന്‍ തിരിച്ചടി. ലഫ്. ഗവര്‍ണര്‍മാരുടെ അധികാരപരിധി വെട്ടിച്ചുരുക്കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്‍റേതാണ് വിധി. പുതുച്ചേരിയിലെ...