കോഴിക്കോട്> എംഇഎസ് സ്‌ഥാപനങ്ങളില്‍ മുഖാവരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. ഇതുസംബന്ധിച്ച് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി....
Breaking News
breaking
കോട്ടയം: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഇന്നലെ മൂന്നു യുവതികളെ കാണാതായി. പിഎസ്സി കോച്ചിംഗിന് പോയ മുട്ടന്പലം സ്വദേശിയായ 22 കാരിയെ കാണാതായതിന് ബന്ധുക്കള്‍ കോട്ടയം ഈസ്റ്റ്...
കൊച്ചി: ജില്ലയിലെ പല പ്രദേശങ്ങളിലും ഇടവിട്ട് വേനല്‍മഴ ലഭിച്ച സാഹചര്യത്തില്‍ കൊതുകുജന്യ രോഗങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി ജില്ലാ ആരോഗ്യവിഭാഗം അധികൃതര്‍. മുന്‍ വര്‍ഷങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍...
കണ്ണൂര്‍: കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറക്കല്‍ രാജവംശത്തിന്റെ ഭരണാധികാരി ആദിരാജ ഫാത്തിമ മുത്തുബീവി അന്തരിച്ചു. തലശ്ശേരി ചേറ്റംക്കുന്നിലെ 'ഇശലില്‍' രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. 1932...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സമാന്തര സര്‍വ്വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കി. കഴക്കൂട്ടം ഭാഗത്ത് നടത്തിയ പരിശോധനയില്‍ കല്ലടയുള്‍പ്പടെ...
കാസര്‍ഗോഡ്: മാടായി പുതിയങ്ങാടിയില്‍ കള്ളവോട്ടുചെയ്ത മുസ്ലിംലീഗുകാരന്‍ നാട്ടില്‍നിന്ന് മുങ്ങിയതായി പൊലീസ് റിപ്പോര്‍ട്ട്. പുതിയങ്ങാടി ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ കള്ളവോട്ടുചെയ്ത അബ്ദുള്‍ സമദ് ഗള്‍ഫിലേക്ക് കടന്നതായാണ്...
കണ്ണൂര്‍: എല്‍ഡിഎഫ് കള്ളവോട്ട് നിര്‍ത്തിയാല്‍ യുഡിഎഫും കള്ളവോട്ട് നിര്‍ത്തുമെന്ന കെ സുധാകരന്റെ പ്രസ്താവന രാഷ്ട്രീയ അപക്വതയുടെ ഉദാഹരണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍....
മലപ്പുറം; കേരളംനേരിട്ട വലിയ പ്രതിസന്ധിയായ പ്രളയക്കെടുതിയില്‍ സ്വന്തംമുതുക് ചവിട്ടുപടിയാക്കി ഒരുപാടുപേരെ ജീവിതത്തിലേക്കു കരകയറ്റിയ മത്സ്യത്തൊഴിലാളി ജൈസല്‍ താനൂരിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. ഷീറ്റുകൊണ്ടുമറച്ച് ചോര്‍ന്നൊലിക്കുന്ന ഒറ്റമുറിവീട്ടില്‍നിന്ന്...
മലപ്പുറം: മലപ്പുറത്ത് രണ്ടു മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. താനൂര്‍ അഞ്ചുടിയിലാണ് നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പടെ രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. താനൂര്‍ നഗരസഭ കൗണ്‍സിലര്‍ സിപി...
കോട്ടയം: കടുത്തുരുത്തി മേഖലയിലെ വീടുകളില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ നശിപ്പിച്ച് എക്സൈസ്. ചില വീടുകളിലെ ടെറസുകളില്‍ യുവാക്കള്‍ അസാധാരണമായ കൂട്ടം ചേരുന്നു എന്ന സൂചനയെ തുടര്‍ന്നാണ് വിശദമായ...