കോല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് അനുമതി നിഷേധിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. ജാദവ്പുരില്‍ നടത്താനിരുന്ന റോഡ് ഷോയ്ക്കും അനുമതി നിഷേധിച്ചു. നേരത്തെ അമിത്ഷായുടെ ഹെലികോപ്റ്ററിന്...
Breaking News
breaking
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ താത്കാലിക ചുമതല പിജെ ജോസഫിന്. പാര്‍ട്ടി ഭരണഘടന അനുസരിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും വരെ വര്‍ക്കിംഗ് ചെയര്‍മാനാണ് താത്കാലിക ചുമതല...
ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ മത്സ്യത്തൊഴിലാളികളെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
ജനീവ: പ്രളയദുരന്തത്തെ കേരളം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനീവയില്‍. ഐക്യരാഷ്ട്രസഭയുടെ ലോക പുനര്‍നിര്‍മാണ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടോടെ രംഗത്തിറങ്ങിയെന്ന്...
താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (മെയ് 14 മുതല്‍) റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. കോഴിക്കോട് മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കഴിഞ്ഞ വര്‍ഷത്തെ രണ്ടുഗഡു ക്ഷാമബത്ത കുടിശ്ശിക നല്‍കാനുള്ള ഉത്തരവിറങ്ങി. 15 മുതല്‍ മൂന്ന് ദിവസങ്ങളിലായി പണമായാണ് നല്‍കുക. പുതുക്കിയ ഡിഎ ഉള്‍പ്പെടുത്തി ഈ...
ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി മഹാത്മാ ഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്സെയാണെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്ഹാസന്. തമിഴ്നാട്ടിലെ അറവാകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ മക്കള്‍...
കോഴിക്കോട്: മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകന് വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പരീക്ഷയെഴുതിക്കൊടുത്ത സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്കി. ക്രമക്കേടില്‍ സമഗ്ര അന്വേഷണം...
ചാരുംമൂട്: പയ്യനല്ലൂരില്‍ ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ ഉള്‍പ്പടെ ഒമ്പതംഗ ആര്‍എസ്‌എസ് ക്രിമിനല്‍ സംഘം വീട്ടില്‍ കയറി മര്‍ദിച്ചു. സാരമായി പരിക്കേറ്റ സിപിഐ എം പ്രവർത്തകൻ പാലമേല്‍ പയ്യനല്ലൂര്‍ കാഞ്ഞിരവിളയില്‍ ബാല...
തിരുവനന്തപുരം: കിഫ‌്ബി മസാല ബോണ്ട‌് ലണ്ടന്‍ എക‌്സ‌്ചേഞ്ചില്‍ (എല്‍എസ‌്‌ഇ) മുഖ്യമന്ത്രി പിണറായി വിജയന്‍ 17ന‌് ഔദ്യോഗികമായി ലിസ‌്റ്റു ചെയ്യും. ലണ്ടന്‍ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചില്‍ രാവിലെ എട്ടിന‌് (ഇന്ത്യന്‍ സമയം...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മായാവതി. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഉപേക്ഷിച്ച ആളാണ് മോദിയെന്നും ബിജെപി നേതാക്കളുടെ ഭാര്യമാര്‍ക്ക് മോദിയെ പേടിയെന്നും മായാവതിയുടെ...