സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച്; തുറന്നുപറച്ചിലുമായി ആര്‍ട്ടിസ്റ്റ് സന്ധ്യ

സിനിമാ മേഖലയില്‍ നിന്ന് നേരിട്ട കാസ്റ്റിങ് കൗച്ച് തുറന്നുപറഞ്ഞ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സന്ധ്യ. അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ലെങ്കില്‍ അവസരം ലഭിക്കില്ലെന്ന് കാസ്റ്റിങ് ഡയറക്ടര്‍ വിച്ചു തന്നോട് പറഞ്ഞു. എനിക്കറിയാവുന്ന നിരവധി സ്ത്രീകള്‍ ഇത്തരം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്. തുച്ഛമായ ശമ്പളമാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിക്കുന്നതെന്നും സന്ധ്യ.
