KOYILANDY DIARY.COM

The Perfect News Portal

ജാതി സെൻസൻസ് അനിവാര്യം- ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്

കൊയിലാണ്ടി: സംസഥാനത്ത് ജാതി തിരിച്ചുള്ള സെൻസസ് അനിവാര്യമാണെന്ന് ട്രഡീഷണൽ ആർട്ടിസാൻസ് ജില്ലാ പ്രവർത്തക കൺവൻഷൻ. സംസ്ഥാന ട്രഷറർ സുരേഷ് ബാബു കൊയിലാണ്ടി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചേരാപുരം അദ്ധ്യക്ഷത വഹിച്ചു.
.
.
മണി ചെറുവണ്ണൂർ, സുരേന്ദ്രൻ വള്ളിക്കാട്, സി.കെ. രൺജിത്, പി.ആർ. രാജൻ, പി.കെ വിനയൻ, പി.എം. ബാലകൃഷ്ണൻ , തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായി മണി ചെറുവണ്ണൂർ (പ്രസിഡന്റ്), സുരേന്ദ്രൻ വള്ളിങ്ങാട് (സെക്രട്ടറി), രൺജിത് . സി.കെ. – (ട്രഷറർ) എന്നിവര്രെയും 11 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Share news