KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മേലൂർ കാരോൽ മീനാക്ഷി (77)

കൊയിലാണ്ടി മേലൂർ കാരോൽ മീനാക്ഷി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കാരോൽ ബാലകൃഷ്ണൻ. മകൾ: സുധ (എൻ ആർ ഇ ജി വർക്കേഴ്സ് യൂനിയൻ നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി അംഗം). മരുമകൻ: ഭാസ്കരൻ കുറുങ്ങോട്ട് (നടുവണ്ണൂർ). സഹോദരങ്ങൾ: രാധ, ചന്ദ്രൻ, രാമകൃഷ്ണൻ, ഗീത (വികസന സ്ഥിരം സമിതി ചെയർപേഴ്സൺ ചെങ്ങോട്ടുകാവ് പഞ്ചായത്ത്). സഞ്ചയനം: വെള്ളിയാഴ്ച.
Share news