KOYILANDY DIARY.COM

The Perfect News Portal

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പുതുതായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ” കെ എ എസ് കോളേജ് ഉള്ളിയേരി” (ആർട്സ് കോളേജ് ബിൽഡിംഗ് എം.എം സ്ട്രീറ്റ്, കൊയിലാണ്ടി) വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്സുകൾ: BBA Finance, B.Com Finance, BA Malayalam, BA English.
അപേക്ഷാർത്ഥികൾ ആഗസ്റ്റ് 16 ബുധനാഴ്ച നാലുമണിക്ക് മുമ്പായി കോളേജ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 16/08/23. ഫോൺ നമ്പർ: 8075031668, 9846056638.
Share news