Kerala News അങ്കമാലിയിൽ എംഡിഎംഎയുമായി ബസ് യാത്രക്കാരൻ പിടിയിൽ 2 years ago koyilandydiary അങ്കമാലിയിൽ എംഡിഎംഎയുമായി ബസ് യാത്രക്കാരൻ പിടിയിൽ. 200 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അന്തർ സംസ്ഥാന ബസ്സിൽ നിന്നുമാണ് പിടികൂടിയത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി വിപിൻ ജോൺ ആണ് മയക്കുമരുന്നുമായി പൊലീസ് പിടിയിലായത്. Share news Post navigation Previous സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങിNext വൈദ്യുതി നിയന്ത്രണത്തിൽ തീരുമാനം ഇന്ന്