KOYILANDY DIARY.COM

The Perfect News Portal

തച്ചൻകുന്ന് കാലിക്കടവത്ത് ബാലൻ (73)

പയ്യോളി: തച്ചൻകുന്ന് കാലിക്കടവത്ത് ബാലൻ (73) നിര്യാതനായി ഭാര്യ: ജാനു. മക്കൾ: മനോജൻ കെ. കെ. (സി.പി. ഐ.(എം) തച്ചൻകുന്ന് സൗത്ത് ബ്രാഞ്ച് സെക്രട്ടറി), രേഖല കെ. കെ. മരുമക്കൾ: ധന്യ (മുയിപ്പോത്ത്) (RDD ഓഫീസ് കോഴിക്കോട്), അജു എൻ. എം (ചാലിക്കര) ഖത്തർ. സഹോദരങ്ങൾ: വേലായുധൻ, നാണു, രാജൻ, കമലാക്ഷി, നാരായണി.
Share news