KOYILANDY DIARY

The Perfect News Portal

കീഴരിയൂർ വെളുത്താടൻ വീട്ടിൽ ബാലൻ (70)

കൊയിലാണ്ടി: കീഴരിയൂർ വെളുത്താടൻ വീട്ടിൽ ബാലൻ (70) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ശോഭീന്ദ്രൻ, കബനി, സോന, സോജ. മരുമക്കൾ: ബാബു (തിക്കോടി), അനിൽകുമാർ (മാഹി), വിൻസി. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നു മണിക്ക് കീഴരിയൂരിലെ വീട്ടുവളപ്പിൽ.