പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടത്തി

ചെങ്ങോട്ടുകാവ്: സുരക്ഷാ പാലിയേറ്റീവിൻ്റേയും, അരുൺ ലൈബ്രറി എളാട്ടേരിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന നടത്തി. ക്യാമ്പിന് ടെക്നീഷ്യൻ വി. എം. ഗംഗജ, പി. കെ. ശങ്കരൻ, കെ.കെ. രാജൻ, എ. സുരേഷ്, റീന. കെ. ഷീജ. ടി.എം. അനീഷ. കെ എന്നിവർ നേതൃത്വം നൽകി. എല്ലാ മാസവും നടത്തിവരുന്ന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുക്കുന്നു.
