Koyilandy News പ്രഷർ ഷുഗർ പരിശോധന നടത്തി 7 months ago koyilandydiary കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷ പാലിയേറ്റീവിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ പ്രഷർ ഷുഗർ പരിശോധന നടത്തി. രജീഷ്മ, ഐശ്വര്യ, പി കെ ശങ്കരൻ, കെ. റീന, അനുഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ തിങ്കളാഴ്ചത്തെ ഒ.പി വിവരങ്ങൾNext കോരപ്പുഴയെ സംരക്ഷിക്കാൻ മനുഷ്യചങ്ങല തീർക്കും