ബിജെപി നേതൃത്വത്തിൽ ഡോ. ബി ആർ. അംബേദ്കറുടെ 135-ാംമത് ജയന്തി ദിനം ആചരിച്ചു.

കൊയിലാണ്ടി: ഇന്ത്യൻ ഭരണഘടനാ ശില്പിയും ബഹുമുഖ പ്രതിഭയും, പൗരാവകാശ പ്രവർത്തകനുമായ ഡോ. ബി ആർ. അംബേദ്കറുടെ 135-ാംമത് ജയന്തി ദിനം ആചരിച്ചു. അദ്ധേഹത്തിൻ്റെ ഛായാചിത്രത്തിൽ ബി.ജെ പി. പ്രവർത്തകർ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. കൊയിലാണ്ടി ബിജെപി മണ്ഡലം കമ്മിറ്റിപ്രസിഡണ്ട് കെ.കെ. വൈശാഖ്, വായനാരി വിനോദ്, എസ്.ആർ ജയ്കിഷ്, ജിതേഷ് കാപ്പാട്, അഡ്വ. വി. സത്യൻ, വല്ലത്ത് രവി, ഒ, മാധവൻ,കെ.പി.എൽ മനോജ് എന്നിവർ പങ്കെടുത്തു.
