KOYILANDY DIARY.COM

The Perfect News Portal

BJP സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ നടന്ന CPIM അക്രമത്തിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: ബി. ജെ. പി. സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമിച്ച CPIM നടപടിയിൽ ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കൊയിലാണ്ടി നഗരത്തിൽ നടന്ന പ്രകടനത്തിന്‌ മണ്ഡലം പ്രസിഡണ്ട് അഡ്വ: വി. സത്യൻ, വി. കെ. ജയൻ, മോഹനൻ മാസ്റ്റർ, പത്മനാഭൻ, അഖിൽ പന്തലായനി തുടങ്ങിയവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *