KOYILANDY DIARY

The Perfect News Portal

കീഴരിയൂർ കുട്ടി പറമ്പിൽ ബിനു (48)

കൊയിലാണ്ടി: കീഴരിയൂർ കുട്ടി പറമ്പിൽ ബിനു (48) നിര്യാതനായി. അച്ഛൻ: ബാലൻ. അമ്മ: പരേതയായ നാരായണി. ഭാര്യ: ഗീത. മക്കൾ: അഡ്വ. അനുഷ, അഞ്ജന, വിഷ്ണു. സഹോദരങ്ങൾ ബീന, ബിബു.