തിരുവങ്ങൂർ വെറ്റിലപ്പാറ വി കെ റോഡിൽ കോളിയോട്ട്താഴം ചക്കുംകളത്തിൽ ബിബീഷ് (42) വെറ്റിലപ്പാറ കോറോത്ത് വസതിയിൽ നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കോറോത്ത് വീട്ടുവളപ്പിൽ. ഭാര്യ: വിബിത. മക്കൾ: ഋതുനന്ദ്, ഋഷിനന്ദ്. അച്ഛൻ: പുഷ്പാകരൻ. അമ്മ: വത്സല. സഹോദരങ്ങൾ: ബിജീഷ്, ബിൻഷ.