KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് വടക്കേ പാവരുകണ്ടി ഭാരതി അമ്മ (75) നിര്യാതയായി

പൊയിൽക്കാവ്: പരേതനായ ചിറ്റയിൽ നാരായണൻ നായരുടെ ഭാര്യ വടക്കേ പാവരുകണ്ടി ഭാരതി അമ്മ (75) നിര്യാതയായി. മക്കൾ: സന്തോഷ്, സ്മിത, സജിത്. മരുമക്കൾ: പരേതനായ മണികണ്ഠൻ, രാധിക. സഹോദരങ്ങൾ: മീനാക്ഷി അമ്മ, ഗംഗാധരൻ നായർ, സരോജിനി, പത്മിനി. സഞ്ചയനം: തിങ്കളാഴ്ച.

Share news