KOYILANDY DIARY.COM

The Perfect News Portal

ഭരത് ​ഗോപി പുരസ്കാരം സലീം കുമാറിന്

തിരുവനന്തപുരം: മാനവസേന വെൽഫെയർ സൊസൈറ്റിയുടെ ഭരത് ​ഗോപി പുരസ്കാരം സലീം കുമാറിന്. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ഓ​ഗസ്റ്റ് 15ന് ആറ്റിങ്ങലിൽ നടക്കുന്ന വാർഷികാഘോഷ ചടങ്ങിൽ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പുരസ്കാരം നൽകും.

Share news