KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് വാഴയിൽ ഭഗവതി ക്ഷേത്ര ജനറൽ ബോഡി യോഗം ചേർന്നു

കൊയിലാണ്ടി: മുചുകുന്ന് വാഴയിൽ ഭഗവതി ക്ഷേത്ര ജനറൽ ബോഡി യോഗം ചേർന്നു. യു.വി. മാധവൻ അദ്ധ്യക്ഷതവഹിച്ചു. വി എം.ഗോപാലൻ, കെ.വി. ശിവജി, പൊറ്റക്കാട്ട് ദാമോദരൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി. എൻ സി അയ്യപ്പൻ (പ്രസിഡണ്ട് ) കെ.വി. നകുലൻ (ജന.സി ക്രട്ടറി) വി.എം. കുമാരൻ (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

Share news