കൊയിലാണ്ടിയിൽ Bee Cake പ്രവർത്തനം പുനരാരംഭിച്ചു

കൊയിലാണ്ടിയിൽ പുത്തൻ രുചിക്കൂട്ടുകളുമായി Bee Cake എന്ന സ്ഥാപനം വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. കൊയിലാണ്ടി ഈസ്റ്റ് റോഡിൽ ബിഎസ്എം കോംപ്ലക്‌സിലാണ് ദീർഘകാലം പ്രവത്തിച്ചിരുന്ന സ്ഥാപനം വീണ്ടും പ്രൌഡിയോടെ ആരംഭിച്ചിരിക്കുന്നത്. കേക്കുകൾ ഓർഡർ പ്രകാരം നിർമ്മിച്ചുകൊടുക്കന്നതോടൊപ്പം കൂൾ ഡ്രിംഗ്‌സ്, സ്‌നാക്‌സ് കഫെയും ഞങ്ങൾ ഒരുക്കിയിരിക്കുന്നു.

Bee Cake ൻ്റെ സ്‌പെഷ്യൽ കുനാഫ, സാഫ്രോൺ മിൽക്ക്, ചോക്കോ ബ്രൗണി, ഡോണറ്റ് എന്നിവയും നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നതായി മാനേജ്‌മെൻ്റ് അറിയിച്ചു.

