KOYILANDY DIARY.COM

The Perfect News Portal

കുന്നത്തറ ബിൻസിയിൽ ബാലൻ നായർ (70) നിര്യാതനായി

കൊയിലാണ്ടി: കുന്നത്തറ ബിൻസിയിൽ ബാലൻ നായർ (70) നിര്യാതനായി. ഭാര്യ: സൗമിനി (അണേല). മക്കൾ: ബിനീഷ് (കുവൈറ്റ്), ബിൻസി. മരുമക്കൾ: ശ്രീനാഥ്, സ്വാതി. സഞ്ചയനം ഞായറാഴ്ച.

Share news