KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി വിയ്യൂർ വളപ്പിൽ ബാലകൃഷ്ണൻ (62)

കൊയിലാണ്ടി: പുളിയഞ്ചേരി വിയ്യൂർ വളപ്പിൽ ബാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: ശ്യാമള. മകൻ: നിഖിൽ. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, രാഘവൻ, നാരായണൻ, പരേതനായ ഗോപാലൻ.

Share news