കൊയിലാണ്ടി അരങ്ങാടത്ത് ക്രിസ്റ്റല്‍ മെറ്റല്‍ വര്‍ക്സ് ഉടമ ബാബുരാജൻ (69) നിര്യാതനായി

കൊയിലാണ്ടി അരങ്ങാടത്ത് ക്രിസ്റ്റല്‍ മെറ്റല്‍ വര്‍ക്സ് ഉടമ ബാബുരാജൻ (69) നിര്യാതനായി. (കൊയിലാണ്ടിയിലെ പഴയ ചിത്ര ടാക്കീസിനടുത്തുള്ള സ്റ്റാന്‍ലീ ഓട്ടോ ഇന്‍ഡസ്ട്രീസ്). അന്തരിച്ച പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ചാത്തുണ്ണി മാസ്റ്ററുടെ മകനാണ്. ഭാര്യ: പുഷ്പ. മക്കള്‍: സ്റ്റാൻലി, നൗഷാദ്, രഞ്ജിത്ത്. സഹോദരങ്ങള്‍: അഡ്വ: കെ. ജയരാജൻ (കോഴിക്കോട്), കെ. വേണുഗോപാൽ (കൊച്ചി), നീന (തിരുവനന്തപുരം), ആനി (മലപ്പുറം), പരേതനായ ലെനിൻ ദാസ്. സംസ്ക്കാരം: ഉച്ചക്ക് 2 മണിക്ക് ബേപ്പൂർ ഗോതീശ്വരം ശ്മശാനത്തിൽ.
