KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പി പാണ്ടിവയൽ പാവൂർ വീട്ടിൽ ബി. എസ് രാമകൃഷ്ണപിള്ള (69) നിര്യാതനായി

.
കൊയിലാണ്ടി: മുത്താമ്പി പാണ്ടിവയൽ പാവൂർ വീട്ടിൽ ബി. എസ് രാമകൃഷ്ണപിള്ള (69) നിര്യാതനായി. ഭാര്യ: കമലാക്ഷി (റിട്ട അംഗൻവാടി വർക്കർ). മക്കൾ: കിരൺ കൃഷ്ണ, ഭവാനി കൃഷ്ണ. മരുമകൾ: അസ്ജിന. സഞ്ചയനം ബുധനാഴ്ച.
Share news