Kerala News ഇടുക്കിയിൽ അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് ആറുപേർക്ക് പരിക്ക് 2 years ago koyilandydiary ഇടുക്കി കുട്ടിക്കാനം വളഞ്ഞാങ്ങാനത്തിന് സമീപം അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ലെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Share news Post navigation Previous അയര്‍ലൻറ് കണ്ണൂര്‍ സംഗമം ശനിയാഴ്ചNext ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ അട്ടപ്പാടി മധുവിൻറെ കുടുംബം സുപ്രിംകോടതിയിലേക്ക്