KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് വടക്കേ വളപ്പിൽ ആയിശ (82)

കാപ്പാട്: പരേതനായ കല്ലറക്കൽ അലിയുടെ ഭാര്യ വടക്കേ വളപ്പിൽ ആയിശ (82) നിര്യാതയായി. മക്കൾ: മഹമൂദ്, അബ്ദുൽ റസാക്ക്, ഫാത്തിമ, സൗദ, മുംതസ്. മരുമക്കൾ: ഹംസ (കൊയിലാണ്ടി), ലത്തീഫ് (വെറ്റിലപ്പാറ), ആരിഫ് (ഗൾഫ് റോഡ്), അസ്മ (പാലക്കുളം), റീമ (നന്തി). 

Share news