KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി: ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ''തിരികെ സ്കൂളിലേക്ക് '' കോതമംഗലം ജി.എൽ.പി സ്കൂളിലെ പ്രവേശനോത്സവം ഉത്സവച്ഛായ കലർന്ന അന്തരീക്ഷത്തിൽ നടന്നു. PTA പ്രസിഡണ്ട് അനിൽ കുമാർ...

മേപ്പയ്യൂർ: ജി.വി.എച്ച്.എസിലെ കുട്ടികൾ പ്രവേശനോത്സവത്തിന് സ്കൂളിൽ എത്തിയത് അവർ വരച്ച ചിത്രങ്ങളുമായി. സ്കൂൾകലാ വിഭാഗമായ സർഗമുറ്റത്തിലെ കലാകാരന്മാരാണ് ചിത്ര പ്രദർശനം ഒരുക്കിയത്. കാൻവാസിലും പാത്രങ്ങളിലും പേപ്പറുകളിലും തയ്യാറാക്കിയ...

വടകര: വിദ്യാർത്ഥികൾക്കായി കഥ, കവിത, ലേഖന മത്സരം നടത്തുന്നു. നവംബർ 20,21 തിയ്യതികളിൽ വടകരയിൽ വെച്ച് നടക്കുന്ന എ.ഐ.വൈ.എഫ് കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി...

കൊയിലാണ്ടി: എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സംസ്കൃത സർവ്വകലാശാല പ്രാദേശിക കേന്ദ്രങ്ങളെ തകർക്കാനുള്ള നീക്കത്തിൽ നിന്നും സർവ്വകലാശാല അധികൃതർ പിന്മാറുക എന്ന മുദ്രാവാക്യമുയർത്തി കോഴിക്കോട്...

ചേമഞ്ചേരി: വെറ്റിലപ്പാറ ശ്രീധരൻ നായർ പിലാച്ചേരി (83) നിര്യാതനായി. ഭാര്യ : തങ്കം (റിട്ട: ടീച്ചർ തിരുവങ്ങൂർ യൂ. പി). മക്കൾ: അനിത (എൽ ഐ സി),...

ചെങ്ങോട്ടുകാവ്: പഞ്ചായത്ത് പ്രസിഡണ്ട് കൊട്ടിക്കയറിയപ്പോൾ പ്രവേശനോത്സവത്തിനെത്തിയ വിദ്യാർത്ഥികൾക്ക് ആവേശം ഇരട്ടിച്ചു. ഇതോടെ കെ. കെ. കിടാവ് മെമ്മോറിയൽ യു പി സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി. സ്കൂളിന് സമീപം...

കൊയിലാണ്ടി: നഗരസഭയിലെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിന്റെ ഔപചാരിക ഉദ്ഘാടനം ചെയർ പേഴ്സൺ കെ പി സുധ നിർവ്വഹിച്ചു. പന്തലായനി 14-ാം വാർഡിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 2 ചൊവ്വാഴ്ച ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ നവംബർ 2 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷനർ ഡോ. മുസ്തഫ മുഹമ്മദ്‌(8.00 am to 8.00 pm)ഡോ. ഷാനിബ8.00...

കൊയിലാണ്ടി കേന്ദ്രീകരിച്ചുള്ള ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിൻ്റെ പ്രഥമ അന്തർദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ്  വർണാഭമായി. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പുരസ്കാര ചടങ്ങിന്റെ ഉദ്ഘാടനം...