KOYILANDY DIARY.COM

The Perfect News Portal

reporter

വിക്രം ക്യാമറയ്ക്ക് പിന്നിലേക്ക് പോകുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. എന്നാല്‍ ആദ്യ സംവിധാന സംരംഭം സിനിമയല്ല, ഒരു മ്യൂസിക് ആല്‍ബമാണ്. ചെന്നൈയിലെ വെള്ളപ്പൊക്ക ദുരിതത്തെ ആസ്പദമാക്കി ഒരുക്കുന്ന...

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തിന് ശേഷം ഇഷ തല്‍വാറിന് കാര്യമായ വേഷങ്ങള്‍ ഒന്നും ലഭിച്ചില്ല. മമ്മൂട്ടി നായകനായ ബാല്യകാല സഖി എന്ന ചിത്രത്തില്‍ സുഹറ...

ചൈന‌‌‌യിലെ വന്‍മതിലി‌നേക്കുറിച്ച് കേള്‍‌‌ക്കാത്തവര്‍ ഉണ്ടാകില്ല. ജീവിതത്തില്‍ ഒ‌‌രിക്കെലെങ്കിലും ചൈനയിലെ വന്‍മതില്‍ കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ചൈനയി‌ലെ വന്‍മതിലിനോളം വരില്ലെങ്കിലും ചൈന വന്‍മ‌തില്‍ പോലെ ഒരു വലിയ...

കൊയിലാണ്ടി> കൊല്ലം മത്സ്യ മാര്‍ക്കറ്റിന് സ്ഥലം വാങ്ങാന്‍ സര്‍ക്കാര്‍ അടിയന്തിരമായി അനുമതി നല്‍കണമെന്ന് നഗരസഭ പ്രമേയത്തിലൂടെ ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു. നഗരസഭയിലെ 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊല്ലം മത്സ്യമാര്‍ക്കറ്റും...

തിരുവനന്തപുരം > വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ മര്‍ദ്ദിച്ച സംഭവത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി എംപി യുടെ നേതൃത്വത്തില്‍ ഒരു സംഘം...

കൊയിലാണ്ടി > സഹജീവി സ്‌നേഹത്തിന്റെ പുതിയ മാനം തീര്‍ത്ത് അത്താഴക്കൂട്ടം പ്രവര്‍ത്തകര്‍ കൊയിലാണ്ടി തെരുവില്‍ കഴിയുന്നവര്‍ക്കൊപ്പം പുതുവത്സരാഘോഷത്തില്‍ സ്‌നേഹ വിരുന്നൊരുക്കി. കൊയിലാണ്ടി നഗരത്തിന്റെ വിവധ ഭാഗങ്ങളില്‍ കടവരാന്തകളിലും...

റാഞ്ചി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനത്തില്‍ ആറു പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മണിപ്പൂരിലെ ടാമെന്‍ഗ്ലോങിലാണ്. പുലര്‍ച്ച നാലു...

തിരുവനന്തപുരം> മക​ര​ ​വി​ള​ക്കി​നോടനു​ബ​ന്ധിച്ച്‌ ഭക്ത​ജ​നത്തിരക്ക് വര്‍ദ്ധി​ച്ചാല്‍ ദര്‍ശന പാസിന് നിയ​ന്ത്രണം ഏര്‍പ്പെ​ടു​ത്തു​മെന്നും ഭക്തര്‍ക്കായി കൂടു​തല്‍ സൗക​ര്യ​ങ്ങള്‍ ഒരു​ക്കു​മെന്നും തിരു​വി​താം​കൂര്‍ ദേവ​സ്വം ബോര്‍ഡ് പ്രസി​ഡന്റ് പ്രയാര്‍ ഗോപാ​ല​കൃ​ഷ്‌ണന്‍ പറ​ഞ്ഞു. മക​ര​വി​ളക്ക്...

ആലുവ> ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്ന 1.5 കോടി രൂപയുടെ ആറ് കിലോ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. തിങ്കാളാഴ്ച പുലര്‍ച്ചെയാണ് സംഭവം.നഗരത്തിലെ സ്വര്‍ണക്കടകളില്‍ നിന്ന് ഓര്‍ഡറെടുക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്....

ബംഗളൂരു> പത്താന്‍കോട്ടില്‍ വ്യോമസേനാ താവളത്തിലുണ്ടായ ആക്രമണത്തില്‍  കൊല്ലപ്പെട്ട മലയാളിയായ ലഫ്റ്റ്നന്റ് കേണല്‍ ഇ നിരഞ്ജന്‍ കുമാറി (32)ന്റെ മൃതദേഹം ബംഗളൂരുവിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം പ്രത്യേക വിമാനത്തില്‍...