ഡല്‍ഹി: ആപ്പിള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ഡല്‍ഹിയിലെ ആസാദ്പൂരില്‍ യുവാവിനെ മര്‍ദ്ദിച്ചുകൊന്നു. ചുമട്ട്‌തൊഴിലാളിയായ സഞ്ജയ് എന്ന 22കാരനാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും മര്‍ദ്ദനമേറ്റു. ചന്തയില്‍ നിന്നും വാങ്ങിയ ആപ്പിള്‍ പെട്ടിയിലാക്കി...
reporter
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചു പൂട്ടലിലേക്കെന്ന് റിപ്പോര്‍ട്ട്. ആറുവര്‍ഷം കൊണ്ട് ആശുപത്രി അടച്ചു പൂട്ടി പൂര്‍ണമായും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മാത്രം...
പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരാക്രമണം നടന്ന പത്താന്‍കോട്ടെ വ്യോമസേനാ ആസ്ഥാനം സന്ദര്‍ശിക്കുന്നു. സൈനികരുമായി കൂടിക്കാഴ്ച നടത്തിയ മോദി ഏകറുകളോളം വ്യാപിച്ചുകിടക്കുന്ന വ്യോമതാവളത്തില്‍ വ്യോമ നിരീക്ഷണം നടത്തി. ഭീകരര്‍ ഒളിച്ചിരുന്ന സ്ഥലങ്ങള്‍...
പാലക്കാട്: ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് കൊച്ചി നഗരത്തിന് വേഗത നല്‍കുന്ന മെട്രോയുടെ ആദ്യകോച്ചുകള്‍ കേരളത്തിലെത്തി. ഇന്നലെ രാവിലെ സംസ്ഥാന അതിര്‍ത്തിയായ വാളയാറിലെത്തിയ കോച്ച് കയറ്റിയ ട്രെയിലറുകള്‍...
കൊയിലാണ്ടി> കീഴരിയൂര്‍ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക്സമ്മേളനം കീഴരിയൂരില്‍ ജവാന്‍ സുബിനേഷ്, നൗഷാദ് നഗറില്‍ ആരംഭിച്ചു. രാവിലെ ബ്ലോക്ക് പ്രസിഡന്റ് കെ.ഷിജുമാസ്റ്റര്‍ പതാക ഉയര്‍ത്തിയതോടുകൂടിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്....
കൊയിലാണ്ടി > കൊയിലാണ്ടി നഗരസഭയുടേയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തില്‍ വിഷുക്കാലത്ത് വിളവെടുക്കാനായി വീട്ടു വളപ്പില്‍ പച്ചക്കറി കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകളെ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന...
തിരുവനന്തപുരം: എല്‍.ഡി.എഫിന് ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും ജെ.ഡി.യു മുന്നണി വിടുമെന്ന കാര്യത്തില്‍ ആശങ്കയില്ലെന്നും സുധീരന്‍ വ്യക്തമാക്കി. ജെ.ഡി.യുവിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും ജെ.ഡി.യു...
കണ്ണൂര്‍: ഡല്‍ഹിയിലെ കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നു വിമാനം വൈകിയതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗിന്റെയും കണ്ണൂരിലെ ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയില്‍...
കോഴിക്കോട് : കടല്‍ക്കരുത്തിനെ മനക്കരുത്താല്‍ കീഴടക്കിയ ചൈനീസ് സഞ്ചാരി നിത്യനിദ്ര കൊള്ളുന്ന ഇടംതേടി രണ്ടു ചൈനക്കാര്‍ സാമൂതിരിയുടെ നാട്ടില്‍. പതിനഞ്ചാം നൂറ്റാണ്ടില്‍ ഏഴുതവണ പായ്ക്കപ്പലില്‍ കോഴിക്കോട്ടെത്തിയ, 2800...
ഡല്‍ഹി: ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് പരേഡില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഒപ്പം ഫ്രഞ്ച് സൈന്യവും പങ്കെടുക്കുന്നു. ജനുവരി 26 ന് ഡല്‍ഹിയില്‍ നടക്കുന്ന പരേഡിലാണ് ഫ്രഞ്ച് സൈന്യം പങ്കെടുക്കുന്നത്. . ഫ്രഞ്ച് പ്രസിഡണ്ട്...