KOYILANDY DIARY.COM

The Perfect News Portal

reporter

തിരുവനന്തപുരം: സ്വരലയ സംഘടിപ്പിക്കുന്ന ഗസല്‍ സന്ധ്യയില്‍ പങ്കെടുക്കാനെത്തിയ വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച്‌ കേരളം ഊഷ്മളമായ സ്വീകരണം നല്‍കി. ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്...

കൊയിലാണ്ടി : പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന നെസ്റ്റ് കൊയിലാണ്ടിയുടെ ജീവനക്കാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി ജീവനക്കാരെയും ഡ്രൈവറെയും അക്രമിച്ചു പരിക്കേല്‍പ്പിച്ച ചെങ്ങോട്ടുകാവ് സ്വദേശികളായ നാസര്‍,...

കടുത്ത വേനല്‍ ചൂടില്‍ ബുദ്ധിമുട്ടുകയാണ് രാജ്യം. ഉത്തരേന്ത്യയില്‍ അത്യുഷ്ണം കാരണം മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പകല്‍ പൊള്ളുന്ന വെയിലും രാത്രിയില്‍ വീശിയടിക്കുന്ന തീക്കാറ്റും. പൊള്ളുന്ന വേനലിന്റെ പ്രശ്‌നങ്ങള്‍...

വേദന സംഹാരികള്‍ തെരഞ്ഞടുക്കുന്നതെങ്ങനെ എന്ന് പലര്‍ക്കും അറിയില്ല. വേദന വരുമ്പോള്‍ നേരെ മെഡിക്കല്‍ സ്‌റ്റോറുകളിലേക്ക് പാഞ്ഞ് പാരസെറ്റാമോള്‍ അല്ലെങ്കില്‍ ആസ്പിരിനോ വാങ്ങി വിഴുങ്ങുകയാണ് നമ്മളില്‍ പലരും ചെയ്യുക. എന്ത്...

സുന്നി മഹല്ല് ജമാഅത്ത്കൗണ്‍സില്‍ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലെ ബാഫക്കി തങ്ങള്‍ നഗറില്‍ നടന്ന മതപ്രഭാഷണം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം...

കൊയിലാണ്ടി നഗരസഭ 18-ാം ഡിവിഷന്‍ അറുവയല്‍ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നടന്ന കൊയ്ത്തുത്സവം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി> മലബാര്‍ മെഡിക്കല്‍ കോളേജ്, ആഞ്ജനേയ ഡന്റെല്‍ കോളേജുകളിലേക്കുളള രോഗികളുടെ സൗകര്യാര്‍ത്ഥം ഞായര്‍ ഒഴികെയുളള ദിസങ്ങളില്‍ സൗജന്യ ബസ്സ് സര്‍വീസ്സ് (ഗ്രീന്‍ ഫിംഗര്‍) ആരംഭിച്ചു. കൊയിലാണ്ടി ബസ്സ്റ്റാന്റ്...

കൊയിലാണ്ടി> ഒളളൂരിലെ പാണാണ്ടി അസൈനാര്‍ (66) നിര്യാതനായി. ഭാര്യ: പറമ്പില്‍ ആസ്യ. മക്കള്‍: ബഷീര്‍, റഫീക്ക്, നൗഷാദ്, നബീസ. മരുമക്കള്‍: അബ്ദുറബിമാന്‍, ഷംസീറ, ആഷിദ, ഷംന.

ഇതാദ്യമായിട്ടായിരിക്കും ഒരു മലയാളി താരത്തിന്റെ സിനിമയ്ക്ക് വേണ്ടി തമിഴിലെ ഒരു സൂപ്പര്‍സ്റ്റാറിന്റെ ഫാന്‍സ് ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നത്. അതന്താണെന്നാവും ചിന്തിയ്ക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമായ പാവാടയ്ക്ക് വേണ്ടിയാണ് വിജയ്...

കൊയിലാണ്ടി> ചെങ്ങോട്ട്കാവ് ചെറിയകം അരക്കിണര്‍ മുസിലിയാരകം കുഞ്ഞിക്കോയ (57) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കള്‍: ഷറീല, ഷഹീല, ഷംനാദ്, മുഹമ്മദ് ഷഹാദ്. മരുമക്കള്‍: അനസ് (ദുബായ്), നൗഫല്‍...