മലപ്പുറം: മലപ്പുറത്ത് നിപാ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാംപിള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു. ഇത് കോഴിക്കോട്ടെ ലാബില്‍ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്...
koyilandydiary
കൊയിലാണ്ടി: കഴിഞ്ഞ നാലുവർഷമായി ഒരു ദിവസം പോലും മുടങ്ങാതെ നടത്തി വരുന്ന തെരുവോര - ആശുപത്രി അന്നദാന പദ്ധതിയുടെ ഭാഗമായി സേവാഭാരതി തിരുവോണ നാളിൽ തെരുവോരത്ത് ഓണസദ്യ...
കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ വരുന്നു. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് റെയില്‍വേ എല്‍എച്ച്ബി (ലിങ്ക് ഫോഫ്മാന്‍ ബുഷ്) കോച്ചുകളാണ് അനുവദിച്ചത്. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍...
ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി സർക്കാർ. 2024 ഡിസംബര്‍ 14 വരെയാണ് ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ ഫീസില്ലാതെ അപ്‌ഡേറ്റ്...
മലയാള സിനിമാ മേഖലയിൽ പുതിയ സംഘടനക്ക് നീക്കം. പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിലാണ് പുതിയ സംഘടന. സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, അഞ്ജലി...
സംസ്ഥാനത്ത് റേഷൻകാർഡ് മസ്റ്ററിങ് ഈ മാസം 18 മുതൽ പുനരാരംഭിക്കും. സർവർ തകരാർ മൂലമാണ് നേരത്തെ റേഷൻ കാർഡ് മസ്റ്ററിങ് നിർത്തിവെച്ചത്. ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന്...
കൊയിലാണ്ടി: കേരളപന്മശാലിയ സംഘം മാരാമുറ്റം യൂണിറ്റ് ഓണകിറ്റ് വിതരണം ചെയ്തു. താലൂക്ക് പ്രസിഡണ്ട് സി. സുനീതൻ ഉദ്ഘാടനം ചെയ്തു. വി.എം. രാഘവൻ, കെ. സുകുമാരൻ മാസ്റ്റർ, ടി.കെ....
ദില്ലി മുഖ്യമന്ത്രി സ്ഥാനം അരവിന്ദ് കെജ്‌രിവാൾ നാളെ രാജിവെക്കും. ആം ആദ്മി പാർട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ മുഖ്യമന്ത്രിയെ ഒരാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി നേതാവ് സൗരഭ്...
മാധ്യമ വിചാരണക്കെതിരെ മുഖ്യമന്ത്രിക്ക് ഡബ്ള്യൂസിസിയുടെ തുറന്ന കത്ത്. ഹേമകമ്മിറ്റിക്ക് നല്‍കിയ രഹസ്യമൊഴിയുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്നും കത്തില്‍. സ്വകാര്യമായ മൊഴികള്‍ പുറത്തുവിടുന്ന ഒരു വാര്‍ത്ത ചാനലിനെതിരെയാണ് പരാതി. സ്വകാര്യതയെ...
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. സ്വര്‍ണം ഗ്രാമിന് 15രൂപയുടേയും പവന് 120 രൂപയുടേയും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 6880 രൂപ എന്ന നിരക്കിലാണ്...