KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഹേമ കമ്മിറ്റിക്ക് മുമ്പാകെ വന്ന 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. മൊഴി നല്‍കിയ ഭൂരിഭാഗം പേരുമായും പത്ത് ദിവസത്തിനകം നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ...

ദുബായിൽ എയർ ടാക്സി പ്രവർത്തനം ആരംഭിക്കുന്നു. അബുദാബിയിലും ദുബായിലുമൊക്കെയായി എയർ ടാക്സികളുടെ പരീക്ഷണപറയ്ക്കലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയിലാണ് ദുബായ് ആർടിഎ ആദ്യ എയർ ടാക്സി സ്റ്റേഷൻ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. എയർ...

അച്ഛന്റെ മെഴുകു പ്രതിമയെ ചേർത്ത് നിർത്തി മകൻ താലിചാർത്തി. അപൂർവ സംഭവം നടന്നത് ചെന്നൈയിൽ. മധുര ഉസിലംപട്ടി വളങ്കാങ്കുളം ഗ്രാമത്തിലുള്ള ശിവരാമനാണ് അച്ഛൻ പിന്നതേവരുടെ പൂർണകായ പ്രതിമ...

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും...

സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...

കൊയിലാണ്ടി: സാഗർ വിയ്യൂരിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. സാഗർ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡൽ നേടിയ ഹരീഷ് കുമാർ ചാത്തോത്തിനു എലത്തൂർ...

വടകര: മൂരാട് ഒഴക്കൂറ വയലിൽ ലീല (68) നിര്യാതയായി. ഭർത്താവ്:  പരേതനായ ഒ.വി ശ്രീധരൻ. മക്കൾ: ജയൻ മൂരാട് (സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (CITU) കോഴിക്കോട് ജില്ലാ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 19 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി: പന്തലായനി തമോഘ്നയിൽ കെ.വി ജാനു (84) നിര്യാതയായി. കണ്ണൂർ, കൂട്ടുപുഴയിൽ ആദ്യകാല സിപിഐ(എം) പ്രവർത്തകയും, ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡണ്ടുമായിരുന്നു). ശവസംസ്ക്കാരം: വ്യാഴാഴ്ച ഉച്ചക്ക്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 19 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ മുഹമ്മദ്  (9:00am to 7:00pm) ഡോ:...