KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: മുചുകുന്ന്, വടക്കെ നടുവിലയിൽ നാരായണൻ (58) നിര്യാതനായി. ശവസംസ്കാരം: ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: പരേതയായ സുനിത. മക്കൾ: അനുരഞ്ജ് (കെയർ മെഡിക്കൽസ്...

അരിക്കുളം: തെക്കയിൽ കോമു (74) നിര്യാതനായി. ഭാര്യ. സഫിയ (അത്തോളി). മക്കൾ: ഷൗക്കത്ത് (ദുബൈ), ഷാഹിദ് (ദുബൈ), സഈദ, ഷമീന, നിയാസ് (ദുബൈ). മരുമക്കൾ: സൽജ (നന്മണ്ട),...

അമിത വേഗതയിലെത്തി സ്കൂട്ടർ യാത്രക്കാരിയെ കാർ ഇടിച്ചു വീഴ്ത്തി. ഓടിക്കൂടിയ നാട്ടുകാരിൽ നിന്ന് രക്ഷപ്പെടാൻ കാർ ഡ്രൈവർ യുവതിയുടെ ശരീരത്തിലൂടെ കാർകയറ്റി ക്രൂരതകാട്ടി. യുവതി തൽക്ഷണം മരിച്ചു....

കൊയിലാണ്ടി പാർക്ക് റെസിഡൻസിയിൽ മദ്യപിച്ച സംഘം പോലീസിനു നേരെ അക്രമം നടത്തി. 3 പോലീസുകാർക്ക് പരിക്ക്. ഒരു എസ്ഐ ഉൾപ്പെടെ മൂന്നുപേർക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 16 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 16 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (9.00 am...

കൊയിലാണ്ടി: തിരുവോണ നാളിൽ താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യയൊരുക്കി കൊയിലാണ്ടിയിലെ ഡിവൈഎഫ്ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ ഓരോ മേഖലാ കമ്മിറ്റികൾ കേന്ദ്രീകരിച്ച് വ്യത്യസ്ത വിഭവങ്ങൾ എത്തിച്ചാണ്...

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരനാണ് നിപ...

ഉള്ളിയേരി: കുളങ്ങരക്കുഴി മാധവൻ നായർ (സ്വാമി) (85) നിര്യാതനായി. ഉള്ളിയേരിയിലെ വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹിയായിരുന്നിട്ടുണ്ട്). ഭാര്യമാർ: സരോജിനി. അമ്മ, ദേവി അമ്മ. മകൻ: മനോജ് (ഇയ്യാട്). 

തിരുവോണ നാളിൽ പട്ടിണി സമരവുമായി സമരസമിതി. തിക്കോടിയിൽ ദേശീയ പാതയിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കർമ്മ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തുന്ന സമരം കൂടുതൽ ശക്തി പ്രാപിക്കുന്നു. ഇന്ന്...