KOYILANDY DIARY.COM

The Perfect News Portal

koyilandydiary

നീലേശ്വരം വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കാസർഗോഡ് ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം...

കൊയിലാണ്ടി: ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ക്ഷേത്ര പുനർ നിർമ്മാണത്തിൻ്റെ ഭാഗമായി ഭക്തിനിർഭരമായ ചടങ്ങുകളോടെ പ്രതിഷ്ഠ ബാലാലയത്തിലേയ്ക്ക് മാറ്റുന്ന ചടങ്ങും, ക്ഷേത്ര പുനർനിർമ്മാണക്കമ്മിറ്റി ഓഫീസ് ഉദ്ഘാടന കർമ്മവും നടന്നു....

തിരുവനന്തപുരം: കന്നുകാലികൾക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പാക്കി സർക്കാർ. സംസ്ഥാന ഇൻഷൂറൻസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നുകാലി ഇൻഷൂറൻസ്‌ പദ്ധതിക്ക്‌ തുടക്കമായി. മൃഗസംരക്ഷണ വകുപ്പുമായും യുണൈറ്റഡ്‌ ഇന്ത്യ ഇൻഷൂറൻസ്‌ കമ്പനിയുമായും...

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിന്റെ ഹർജി കോടതി തള്ളി. കേസ് അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് യദു സമർപ്പിച്ച ഹർജിയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ്...

കൊയിലാണ്ടി: തിരുവങ്ങൂർ സൈരി ഗ്രന്ഥശാല വയലാർ അനുസ്മരണവും വയലാർ രചിച്ച ഗാനങ്ങളുടെ ആലാപനവും സംഘടിപ്പിച്ചു. കലാസാംസ്‌കാരിക പ്രവർത്തകനും റിട്ട: ഡി ഇ ഒയും എസ് എസ് എ...

കണ്ണൂർ: വയനാട്ടിലെ വടക്കൻ വനമേഖലയായ ചിറപ്പുല്ലിൽ അപൂർവയിനം നിശാശലഭത്തെ കണ്ടെത്തി. കൊർഗാത്ത അട്രിമാർഗോ എന്നറിയപ്പെടുന്ന നിശാശലഭത്തെ രാജ്യത്ത്‌ ആദ്യമായാണ്‌ കണ്ടെത്തുന്നത്‌. കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ സുവോളജി...

തിരുവനന്തപുരം: കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകങ്ങളുടെ ശേഖരമടങ്ങിയ വെബ്സൈറ്റ് തയ്യാറാക്കി കേരള ഡിജിറ്റൽ സർവകലാശാല. സർവകലാശാലയുടെ സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഇൻ കൾച്ചർ (സിഡിടിസി) സാംസ്കാരിക വകുപ്പുമായി...

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 520 രൂപയാണ് വര്‍ധിച്ചത്. 59520 എന്ന റെക്കോര്‍ഡ് നിരക്കിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന നടക്കുന്നത്....

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി റിപ്പോര്‍ട്ട്...

കോഴിക്കോട്: സിം കാർഡിന് റേഞ്ച് കിട്ടുന്നില്ലെന്ന് ആരോപിച്ച് കോഴിക്കോട് പാളയത്ത് കടയുടമക്ക് നേരെ കത്തി വീശി പരാക്രമം. ചൊവാഴ്ച രാത്രിയാണ് അതിക്രമം നടന്നത്. മൊബൈൽ ഷോപ്പിൽ നിന്നും...