KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട്: ആഭരണ നിർമാണതൊഴിലാളി ഫെഡറേഷൻ (സിഐടിയു) സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. തൊഴിലും കൂലിയും സംരക്ഷിക്കുക, തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക, പണിക്കൂലിയില്ലാതെ ആഭരണങ്ങൾ വിൽക്കുന്നതിന് പിന്നിലെ തട്ടിപ്പ്...

പയ്യോളി: തിക്കോടി ടൗണിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യമുയർത്തി കർമസമിതി നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. കർമസമിതി ചെയർമാൻ വി...

പേരാമ്പ്ര: ‘സോഷ്യലിസമാണ് ഭാവി, സമരമാണ് മാർഗം' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം. ക്യാമ്പയിന്റെ ഭാഗമായി 17 ബ്ലോക്കിലെയും പ്രവർത്തക യോഗങ്ങൾ പത്തിനകം ചേരും. 2163 യൂണിറ്റുകളിലും...

. കൊയിലാണ്ടി: പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി സ്റ്റഡി സർക്കിൾ മാനേജരുമായിരുന്ന ടി.കെ നാരായണൻ്റെ 29-ാം ചരമ വാർഷികവും ഗാന്ധി സമൃതി സംഗമവും...

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 30 സ്വകാര്യ വ്യവസായ പാർക്കുകൾക്ക്‌ ഇതുവരെ അനുമതി നൽകിയതായി മന്ത്രി പി രാജീവ്‌ നിയമസഭയിൽ പറഞ്ഞു. കാമ്പസ്‌ വ്യവസായ പാർക്കിനായി 80 സ്ഥാപനങ്ങൾ താൽപ്പര്യം...

ഉള്ളിയേരി: എരമംഗലം കോക്കല്ലൂർ റോഡ് ലോറികൾ സഞ്ചരിച്ച് തകരുന്നു. എരമംഗലം പ്രദേശത്തെ ക്വാറികളിൽ നിന്നുള്ള കരിങ്കല്ല് ലോഡുകളുമായി എത്തുന്ന വലിയ ടോറസ് ലോറികൾ നിരന്തരമായി സഞ്ചരിച്ച് കോക്കല്ലൂർ...

കൊയിലാണ്ടി: സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മഹത്തായ സംഭാവനകൾ നൽകിയ നേതാവും മുൻ എം.എൽ.എ യുമായ എം.കെ പ്രേംനാഥ് അനുസ്മരണ സമ്മേളനം നടന്നു. ആർ.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ...

കൊയിലാണ്ടി: നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ‌- ദേവീക്ഷേത്രത്തിൽ മുതിർന്ന പൗരന്മാരുടെ ശാസ്ത്രീയ സംഗീത അരങ്ങേറ്റം നടന്നു. കൗമാരക്കാരുടെ ഉത്സാഹത്തോടെ സപ്തതി കഴിഞ്ഞവരുടെയും അതിനോടടുത്തവരുടെയും അരങ്ങേറ്റം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 9 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  1.  ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ മുഹമ്മദ്  9.00 am to 7.00...