ചേലിയ കഥകളി വിദ്യാലയം നവരാത്രി ആഘോഷ പൊലിമയിൽ. വിജയ ദശമി നാളിൽ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നു. ആരാധ്യനായ പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ സ്മരണയിൽ ചേലിയ...
koyilandydiary
മലപ്പുറം: ഹജ്ജ് തീർഥാടനത്തിനുകൊണ്ടുപോകാമെന്ന് വാഗ്ദാനം നൽകി യൂത്ത് ലീഗ് നേതാവ് കോടികൾ തട്ടിയതായി പരാതി. യൂത്ത് ലീഗ് തിരൂരങ്ങാടി മുനിസിപ്പൽ ട്രഷറർ ചെമ്മാട് ദാറുൽ ഈമാൻ ഹജ്ജ്...
വനിതാ നിര്‍മാതാവിനോട് അപമര്യാദയായി പെരുമാറി; 9 പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്
വനിതാ നിര്‍മാതാവിന്റെ ലൈംഗികാതിക്രമ പരാതിയില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെയാണ് കേസ്. വനിതാ നിര്‍മാതാവ് പ്രത്യേക അന്വേഷണസംഘത്തിന്...
ഗവര്‍ണറുടേത് വിലകുറഞ്ഞ രീതിയെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിലും വലിയ വെല്ലുവിളി ഗവര്‍ണര്‍ നേരത്തെ നടത്തിയിട്ടുണ്ടെന്നും ഭരണഘടനാപരമായ ഉത്തരവാദിത്വം ഒരിക്കലും നിര്‍വഹിക്കാന്‍ ഗവര്‍ണര്‍ക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം...
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. പത്തനംതിട്ട, കോട്ടയം,...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 40 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,200 രൂപയായി. ഗ്രാമിന് അഞ്ച് രൂപയാണ് കുറഞ്ഞത്. 7025 രൂപയാണ്...
കല്പറ്റ: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ഭാഗ്യശാലി കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ്. കർണാടകയിലെ മെക്കാനിക്കായ അൽത്താഫ് കഴിഞ്ഞ മാസമാണ് വയനാട്ടിലെ എൻജിആർ ലോട്ടറി ഏജൻസിയിൽ നിന്നും ടിക്കറ്റെടുത്തത്. തുടർച്ചയായി രണ്ടാം തവണയാണ്...
പാറശാല ഷാരോണ്‍ രാജ് വധക്കേസിന്റെ വിചാരണ 15 മുതല്‍. കമിതാവായിരുന്ന റേഡിയോളജി വിദ്യാര്‍ത്ഥി പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിനെ കളനാശിനി കഷായത്തില്‍ കലര്‍ത്തി നല്‍കി കൊലപ്പെടുത്തി എന്നതാണ്...
ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഇന്ന് ചോദ്യം ചെയ്യും. മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് ഇരുവരോടും ആവശ്യപ്പെട്ടത്....
ചാലക്കുടി: ഏഴ് മാസം മാത്രം പ്രായമുള്ള കുരുന്ന് ഇസബെല്ല മറിയം സ്വന്തമാക്കിയത് മൂന്ന് ലോക റെക്കോഡുകൾ. അഞ്ചാം മാസത്തിൽ 4 മിനിറ്റ് 38 സെക്കന്റ് പിടിക്കാതെ നിന്നതിനാണ്...